കൊട്ടാരക്കര: നഴ്‌സിങ് വിദ്യാർഥിനിയായ മകളെ ഓണാവധിക്കുശേഷം യാത്രയാക്കാനെത്തിയ അമ്മ ഭർത്താവിന്റെയും മകളുടെയും കൺമുന്നിൽ ട്രെയിനിൽനിന്നു വീണുമരിച്ചു. കടയ്ക്കൽ പുല്ലുപണ ചരുവിളപുത്തൻവീട്ടിൽ മിനി(42)യാണ് മരിച്ചത്. സെപ്തംബർ 8 തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലായിരുന്നു ദാരുണസംഭവം. മകളെ യാത്രയാക്കാനാണ് മിനിയും ഭർത്താവ്...
Read full story
കൊട്ടാരക്കര: റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ പേരിലുണ്ടാക്കിയ വ്യാജ വാട്‌സാപ്പ് അക്കൗണ്ടിലൂടെ പണപ്പിരിവിനു ശ്രമം. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ പ്രൊഫൈല്‍ ചിത്രമുള്ള വാട്‌സാപ്പ് അക്കൗണ്ടില്‍നിന്നാണ് പണം ആവശ്യപ്പെട്ടുള്ള സന്ദേശം പോലീസുകാർക്ക് ലഭിച്ചത്. അടിയന്തരമായി 40,000...
Read full story
കൊട്ടാരക്കര : ചരക്ക് നീക്കം, ടൂറിസം തുടങ്ങിയ മേഖലകളിലെ ബഹുരാഷ്ട്ര കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിന് സഹായകരമായത് മികച്ച റോഡ് സംവിധാനങ്ങളാണെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍.അന്താരാഷ്ട്ര കമ്പനിയായ സോഹോ കോർപ്പറേഷന് ഓഫീസ് ആരംഭിക്കാൻ കൊട്ടാരക്കര ഐഎച്ച്‌ആർഡി ക്യാമ്പസിനെ പര്യാപ്തമാക്കിയത് തെങ്കാശിയില്‍...
Read full story
കൊട്ടാരക്കര: ചെങ്ങമനാട് മകൻ അമ്മയെ നടുറോഡിലിട്ട് കുത്തിക്കൊന്നു. തലവൂർ സ്വദേശി ചരുവിള പുത്തൻവീട് അറിങ്ങട മിനിമോൾ (50) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. കുത്തേറ്റ മിനിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം...
Read full story
കൊട്ടാരക്കര : കൊട്ടാരക്കരയിൽ കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ വീട്ടിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി സന്ദർശിച്ചു. വന്ദനയുയുടെ പിതാവ് മോഹൻദാസ്, മാതാവ് വസന്ത കുമാരി എന്നിവരുമായി സ്മൃതി ഇറാനി ആശയ വിനിമയം നടത്തി. വന്ദനയുടെ സ്മൃതി കുടീരത്തിൽ മന്ത്രി പുഷ്‌പ്പച്ചന...
Read full story
കൊട്ടാരക്കര : ബസിൽ ബോധരഹിതയായി അവശനിലയിൽ കാണപ്പെട്ട യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സയ്ക്ക് വഴിയൊരുക്കി കെഎസ്ആർടിസി ജീവനക്കാർ. പുനലൂരിൽ നിന്നു കൊട്ടാരക്കരയ്ക്ക് അടുത്തുള്ള മകന്റെ വീട്ടിലേക്ക് വരികയായിരുന്നു. യാത്രക്കാരി പുനലൂർ സ്വദേശി ചന്ദ്രികയാണ് (54) 2023 ഏപ്രിൽ 25ന് ഉച്ചയ്ക്ക് ഒരു...
Read full story
കൊല്ലം: സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ 13 ന്
അറിയിപ്പുകള്‍

കൊല്ലം: സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ 13 ന്

By ന്യൂസ് ഡെസ്ക് July 10, 2021
കൊല്ലം: കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിധിയിലെ പരീക്ഷാകേന്ദ്രങ്ങളില്‍ 2021 ജനുവരിയില്‍ നടത്തിയ കെ. ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ 13 ന് രാവിലെ 10.30 മുതല്‍ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും. ജൂലൈ ആദ്യവാരത്തില്‍ നടത്തിയ...
Read full story
കൊല്ലം: വീടാക്രമണത്തെക്കുറിച്ച് പരാതി പറയാനെത്തിയ ആളെ സത്രീപീഡനകേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പോലീസുകാര്‍ കേസ് ഒത്തുതീര്‍പ്പാക്കിയതായി പരാതി. കൊല്ലം ശാസ്താംകോട്ടയിലെ എസ്ഐക്കും പോലീസുകാര്‍ക്കുമെതിരെയാണ് ആക്രമണത്തിനിരയായ കുടുംബം കൊട്ടാരക്കര റുറല്‍ എസ്പിക്ക് പരാതി നല്‍കിയത്. 2020 നവംബര്‍ 11 ന് തങ്ങളുടെ ബന്ധുക്കളായ അജു...
Read full story
കൊട്ടാരക്കര: അയിഷ പോറ്റി എം എല്‍ എയെ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിന് വിളിച്ചുവരുത്തി അപമാനിച്ചെന്ന് ആരോപണം. കൊട്ടാരക്കര സൈബര്‍പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിന് ക്ഷണിച്ചതിന് ശേഷം എം എല്‍ എയെ വെറും കാഴ്ചക്കാരിയാക്കി നിർത്തി റൂറല്‍ എസ് പി ഇളങ്കോ നാടമുറിച്ച്‌ പൊലീസ്...
Read full story
കൊട്ടാരക്കര: സംസ്ഥാന എക്‌സൈസ്‌ വകുപ്പ്‌ നടത്തിവരുന്ന ഓണം സ്‌പെഷല്‍ ഡ്രൈവില്‍ പുത്തൂര്‍ത്താഴം ഭാഗത്തുനിന്നും 8 അടിയോളം ഉയരമുളള കഞ്ചാവ്‌ ചെടി കണ്ടെത്തി. അതോടൊപ്പം 325 ലിറ്റര്‍ കോട, 9.2 ലിറ്റര്‍ വിദേശമദ്യം, 400 ലിറ്റര്‍ ചാരായം 22.9 ലിറ്റര്‍ അരിഷ്ടം എന്നിവയും...
Read full story