കൊട്ടാരക്കരക്ക് ശുചിത്വ നഗര പദവി
റിപ്പോര്‍ട്ട്

കൊട്ടാരക്കരക്ക് ശുചിത്വ നഗര പദവി

By ന്യൂസ് ഡെസ്ക് August 21, 2020
കൊല്ലം:  മാലിന്യ സംസ്‌കരണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കൊട്ടാരക്കര നഗരസഭ ശുചിത്വ നഗര പദവിയിലേക്ക്. ഔദ്യോഗിക പ്രഖ്യാപനം പി അയിഷാ  പോറ്റി എം എല്‍ എ നിര്‍വഹിച്ചു. ഹരിത കേരളം മിഷന്റെ  ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്  നഗരസഭ ഈ...
Read full story
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പുതുതായി സ്ഥാപിച്ച സി ടി സ്‌കാന്‍ യൂണിറ്റിന്റെ ഉദ്ഘാടനം വീഡിയോ  കോണ്‍ഫറന്‍സിങ്ങിലൂടെ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ  ശൈലജ  നിര്‍വഹിച്ചു. താലൂക്ക് ആശുപത്രിയുടെ  സമഗ്ര വികസനത്തിന്റെ ഭാഗമായി 91 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് മന്ത്രി...
Read full story
കൊട്ടാരക്കര: ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ വില്‍പനശാലയ്ക്കു മുന്നില്‍ പ്രതിഷേധിച്ച കൊടിക്കുന്നില്‍ സുരേഷ് എംപിയെ അറസ്റ്റ് ചെയ്തു. കൊട്ടാരക്കരയില്‍ ജനവാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാല മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ജനവാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ചില്ലറ വില്‍പനശാല മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ്...
Read full story