വിദേശി ഹോട്ടൽ മുറിയിൽ ഉറുമ്പരിച്ച നിലയിൽ
റിപ്പോര്‍ട്ട്

വിദേശി ഹോട്ടൽ മുറിയിൽ ഉറുമ്പരിച്ച നിലയിൽ

By ന്യൂസ് ഡെസ്ക് November 23, 2021
തിരുവനന്തപുരം: കോവളത്തെ സ്വകാര്യ ഹോട്ടലിൽ വിദേശിയെ ഉറുമ്പരിച്ച നിലയിൽ കണ്ടെത്തി. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ യുഎസ് പൗരനായ ഇർവിൻ ഫോക്സിനെ (77) ആശുപത്രിയിലേക്കു മാറ്റി. ഒരു വർഷം മുൻപ് കോവളത്തു വന്ന ഫോക്സ് വീണു പരുക്കേറ്റാണു കിടപ്പിലായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നേരത്തേ ശ്രീലങ്കയിലേക്ക്...
Read full story
തിരുവനന്തപുരം: 932.69 കോടിയുടെ പദ്ധതികൾക്ക് കിഫ്ബി അനുമതി
റിപ്പോര്‍ട്ട്

തിരുവനന്തപുരം: 932.69 കോടിയുടെ പദ്ധതികൾക്ക് കിഫ്ബി അനുമതി

By ന്യൂസ് ഡെസ്ക് August 7, 2021
തിരുവനന്തപുരം: 932.69 കോടി രൂപയുടെ പത്ത് പദ്ധതികൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന കിഫ്ബി യോഗം ധനാനുമതി നൽകിയതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതോടെ 64,344.64 കോടിയുടെ 912 പദ്ധതികൾക്ക് ആകെ അനുമതിയായിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന...
Read full story
കോവളത്തെ എടിഎം കൗണ്ടറില്‍ മാനസിക രോഗിയുടെ പരാക്രമം
റിപ്പോര്‍ട്ട്

കോവളത്തെ എടിഎം കൗണ്ടറില്‍ മാനസിക രോഗിയുടെ പരാക്രമം

By ന്യൂസ് ഡെസ്ക് June 8, 2021
കോവളം: മാനസിക രോഗിയായ അജ്ഞാതന്‍ കോവളത്തെ എടിഎം കൗണ്ടറില്‍ നടത്തിയ പരാക്രമം പോലീസിനെ കുഴപ്പത്തിലാക്കി. 2021 ജൂണ്‍ 7 പുലര്‍ച്ചെ 12.30 ഓടെ കോവളം ജങ്‌ഷനിലെ ഫെഡറല്‍ ബാങ്കിന്റെ എടിഎം കൗണ്ടറിലായിരുന്നു സംഭവം. 50 വയസ്‌ തോന്നിക്കുന്ന അജ്ഞാതന്‍ തുറന്നുകിടന്ന സെര്‍വര്‍...
Read full story
കോവളം: തിരുവല്ലം വേങ്കറയില്‍ നിര്‍മ്മാണം നടക്കുന്ന ടോള്‍ പ്ലാസയിലെ ഗോവണിയില്‍ നിന്ന് താഴെവീണ്‌ അന്യ സംസ്ഥാന തൊഴിലാളിക്ക്‌ ഗുരുതരമായി പരിക്കേറ്റു. ബംഗാള്‍ സ്വദേശി ഡാലു (30)വിനാണ്‌ പരിക്കുപറ്റിയത്‌. 2021 ജൂണ്‍ 7ന്‌ വൈകിട്ട്‌ 7മണിയോടെയാണ്‌ സംഭവം. തലയ്ക്കാണ്‌ പരിക്കേറ്റിരിക്കുന്നത്‌. ടോള്‍ പ്ലാസയുടെ...
Read full story
കോവളം: കോവളം വിനോദ സഞ്ചാര കേന്ദ്രത്തിന്റെ രണ്ടാഘട്ട വികസന പ്രവര്‍ത്തനങ്ങളും തീര സംരക്ഷണവും ഉറപ്പാക്കുമെന്ന്‌ ടൂറിസം വകുപ്പുമന്ത്രി പിഎ മുഹമ്മദ്‌ റിയാസ്‌. രണ്ടാഘട്ട പ്രവര്‍ത്തനം വൈകാതെ ആരംഭിക്കുമെന്നും ഇതിന്‌ മുന്നോടിയായി കടലാക്രമണത്തിലെ കേടുപാടുകള്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍,...
Read full story
കോവളം: വിഴിഞ്ഞം ഉല്‍ക്കടലില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ കപ്പല്‍ ഉരസിയതിനെ തുടര്‍ന്ന് വളളത്തില്‍ നിന്ന് തെറിച്ചുവീണ തൊഴിലാളിയെ കാണാതായി. വിഴിഞ്ഞം ടൗണ്‍ഷിപ്പില്‍ ഹൗസ് നമ്പര്‍ 468ല്‍ എ.ഷാഹുല്‍ ഹമീദ്(49) ആണ് കാണാതായത്. വളളത്തിലുണ്ടായിരുന്ന വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ഔസേഫ് (36), ജാര്‍ഖണ്ഡ് സ്വദേശി...
Read full story
കോവളം: പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക്‌ അധികദൂരം യാത്രചെയ്യാതെ തീരക്കടലില്‍ നിന്ന്‌ കൂടുതല്‍ മീന്‍ പിടിക്കുന്നതിനുളള കൃത്രിമ പാര്‌ പദ്ധതിയുമായി തീരദേശ വികസന കോര്‍പ്പറേഷന്‍. മത്സ്യ സമ്പത്ത്‌ വര്‍ദ്ധിപ്പിക്കുന്നതിന്‌ ജില്ലയിലെ തീരക്കടല്‍ കഴിഞ്ഞ്‌ നിക്ഷേപിച്ച മീന്‍കൂട്‌ (കൃത്രിമ പാര്‌) പദ്ധതി വിജയിച്ചതായി തീരദേശ...
Read full story
മുൻ എംഎൽഎ  ജോർജ് മേഴ്സിയർ അന്തരിച്ചു
റിപ്പോര്‍ട്ട്

മുൻ എംഎൽഎ ജോർജ് മേഴ്സിയർ അന്തരിച്ചു

By ന്യൂസ് ഡെസ്ക് September 17, 2020
തിരുവനന്തപുരം: കോൺഗ്രസിൻറെ മുതിർന്ന നേതാവും മുൻ എംഎൽഎ ജോർജ് മേഴ്സിയർ അന്തരിച്ചു. 68 വയസ്സായിരുന്നു. 16-09-2018 ബുധനാഴ്ച വൈകിട്ട് ഏഴരയോടെ ആയിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2006 മുതൽ 2011 വരെ കോവളം നിയമസഭാ...
Read full story
നാലാമത്തെ ടഗ്ഗും വിഴിഞ്ഞത്തെത്തി
റിപ്പോര്‍ട്ട്

നാലാമത്തെ ടഗ്ഗും വിഴിഞ്ഞത്തെത്തി

By ന്യൂസ് ഡെസ്ക് September 14, 2020
കോവളം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ ആവശ്യ ങ്ങളിലേക്കായി നിര്‍മ്മിച്ച്‌ നാല്‌ ടഗ്ഗുകളില്‍ അവസാനത്തേതും ഇന്‍ഡ്യയിലെത്തി. മൂന്നെണ്ണം നേരത്തെ അദാനി തുറമുഖ കമ്പനിയുടെ നിയന്ത്രണ്‌തിലുളള വിവിധ തുറമുഖങ്ങളില്‍ എത്തിച്ചിരുന്നു. നാലാമത്തേത്‌ ജപ്പാനിലെ കോബേ തുറമുഖത്തിലെ ഡോക്ക്‌യാഡിലാണ്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്‌. ട്രയല്‍ റണ്ണും പൂര്‍ത്തിയാക്കിയശേഷമാണ്‌...
Read full story