കാസർഗോഡ് മാർച്ച് 10: കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്. കൊറോണ  രോഗബാധിത രാജ്യങ്ങളില്‍ നിന്നും വന്നിട്ടുള്ളവര്‍  ജില്ലാ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കണം. കാസർഗോഡ് ജില്ലയില്‍ നിരീക്ഷണത്തില്‍ 109 പേരാണ് നിലവിലുള്ളത്. രണ്ടു പേര്‍ ആശുപത്രിയിലും 107...
Read full story
ആലപ്പുഴ മാർച്ച് 7: കൊറോണ അതിജീവനത്തിന്റെ ജില്ലയിലെ പാഠങ്ങൾ അറിയാൻ തെലുങ്കാന  സർക്കാർ നിയോഗിച്ച ആരോഗ്യ വകുപ്പിന്റെ ഉന്നത  സംഘം ആലപ്പുഴയില്‍ എത്തി. കഴിഞ്ഞ ദിവസം  സംസ്ഥാനത്തെത്തിയ സംഘം ശനിയാഴ്ച ഉച്ചയോടെ കളക്ട്രേറ്റിലെത്തി ജില്ല കളക്ടര്‍ എം.അഞ്ജനയുമായി കൂടിക്കാഴ്ച നടത്തി. ജില്ലയില്‍...
Read full story
കാസർഗോഡ് മാർച്ച് 7: കൊറോണ വൈറസ് പുതുതായി പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ രോഗ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകളും അതീവ ജാഗ്രതയും തുടരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. ജില്ലയില്‍ 52 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ആശുപത്രികളില്‍...
Read full story
തിരുവനന്തപുരം മാര്‍ച്ച് 6: സംസ്ഥാനത്ത് കൊവിഡ് 19 ഭീതിയില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തില്‍ ആഘോഷങ്ങളും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡിന്റെ പേരില്‍ അത്തരം കാര്യങ്ങള്‍ ഉണ്ടായാല്‍ പരിഭ്രാന്തി ഉണ്ടാകും. ആറ്റുകാല്‍ പൊങ്കാലയുടെ കാര്യത്തിലും ഇതേ...
Read full story
കാസർഗോഡ് മാർച്ച് 6: കൊറോണ വൈറസ് (കോവിഡ്-19) വിവിധ ലോകരാജ്യങ്ങളില്‍ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കാസർഗോഡ് ജില്ലയില്‍  അതീവ ജാഗ്രത  പുലര്‍ത്താന്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന കോവിഡ്-19 ജില്ലാതല പ്രതിരോധ സമിതി യോഗം തീരുമാനിച്ചു....
Read full story
ന്യൂഡല്‍ഹി മാര്‍ച്ച് 5: കൊവിഡ് 19 ഭീതിയെ തുടര്‍ന്ന് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചക്കോടി മാറ്റിവെച്ചു. ഉച്ചക്കോടിക്കായി ബ്രസിലിലേക്ക് പോകാനിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്ര റദ്ദാക്കി. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ബെല്‍ജിയം-ഇന്ത്യ ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശപ്രകാരമാണ് സന്ദര്‍ശനം റദ്ദാക്കിയതെന്നും ഇരുകൂട്ടര്‍ക്കും സൗകര്യപ്രദമായ...
Read full story
രാജ്യത്ത് 29 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
റിപ്പോര്‍ട്ട്

രാജ്യത്ത് 29 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

By ന്യൂസ് ഡെസ്ക് March 5, 2020
ന്യൂഡല്‍ഹി മാര്‍ച്ച് 5: രാജ്യത്ത് 29 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍. സ്ഥിതിഗതികള്‍ ദിവസേന വിലയിരുത്തുന്നതായും എല്ലാ രാജ്യാന്തര യാത്രക്കാരെയും പരിശോധിക്കാന്‍ തീരുമാനമായതായും അദ്ദേഹം രാജ്യസഭയില്‍ വ്യക്തമാക്കി. രാജ്യത്ത് കൂടുതല്‍...
Read full story
തിരുവനന്തപുരം മാർച്ച് 5: 73 ലോക രാജ്യങ്ങളിൽ കോവിഡ് 19 രോഗം പടർന്നു പിടിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 469 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇവരിൽ 438 പേർ വീടുകളിലും 31...
Read full story
കോവിഡ് -19: ഇറാഖിൽ രോഗബാധിതനായ ഒരാൾ മരിച്ചു
റിപ്പോര്‍ട്ട്

കോവിഡ് -19: ഇറാഖിൽ രോഗബാധിതനായ ഒരാൾ മരിച്ചു

By ന്യൂസ് ഡെസ്ക് March 4, 2020
ബാഗ്ദാദ് മാർച്ച് 4: വടക്കുകിഴക്കൻ ഇറാഖ് പ്രവിശ്യയായ സുലൈമാനിയയിൽ ബുധനാഴ്ച കോവിഡ് -19 ബാധിച്ചതായി സ്ഥിരീകരിച്ച 70 കാരൻ മരിച്ചു.കൊറോണ വൈറസ് ബാധിച്ചു ഇറാഖിലെ നിന്നുള്ള ആദ്യത്തെ മരണമാണിതെന്ന് കുർദിസ്ഥാനിലെ അർദ്ധ സ്വയംഭരണ പ്രദേശത്തെ സുലൈമാനിയയുടെ ആരോഗ്യ അതോറിറ്റിയിൽ നിന്നുള്ള സബാഹൗറാമി...
Read full story
കോവിഡ് 19; ജാഗ്രത തുടരണമെന്ന് അരോഗ്യ വകുപ്പ്
റിപ്പോര്‍ട്ട്

കോവിഡ് 19; ജാഗ്രത തുടരണമെന്ന് അരോഗ്യ വകുപ്പ്

By ന്യൂസ് ഡെസ്ക് March 4, 2020
മലപ്പുറം മാർച്ച് കോവിഡ്-19 രോഗബാധ കൂടുതല്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സകീന അറിയിച്ചു. രോഗബാധ റിപ്പോര്‍ട്ടു ചെയ്ത രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം. രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയവര്‍ ആരോഗ്യ...
Read full story