രാജ്യത്ത് 18 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
റിപ്പോര്‍ട്ട്

രാജ്യത്ത് 18 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

By ന്യൂസ് ഡെസ്ക് March 4, 2020
ന്യൂഡല്‍ഹി മാര്‍ച്ച് 4: ഡല്‍ഹിയില്‍ നിരീക്ഷണത്തിലായിരുന്ന വിനോദസഞ്ചാരികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ത്യയിലെത്തിയ 15 ഇറ്റാലിയന്‍ വംശജര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ നിലവിലുള്ള രോഗികളുടെ എണ്ണം പതിനെട്ടായി. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് മൂന്ന് കൊവിഡ് കേസുകളില്‍ ഒന്ന്...
Read full story
കാസർഗോഡ് മാർച്ച് 3: കൊറോണ ( കൊവിഡ് 19) യുണ്ടെന്ന് സംശയിച്ച്  കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച ലിബിയയില്‍ നിന്നും വന്ന  യുവാവിന് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് കൊറോണ ഇല്ലെന്ന് കണ്ടെത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍...
Read full story
കണ്ണൂർ മാർച്ച് 2: ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, സര്‍ സയ്യിദ് കോളേജ് സുവോളജി ഡിപ്പാര്‍ട്ട്‌മെന്റ്, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ടെക്‌നോളജി ആന്റ് എണ്‍വയേണ്‍മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല കൊറോണ ബോധവല്‍ക്കരണ ക്ലാസ്സും...
Read full story
ഡല്‍ഹിയിലും തെലങ്കാനയിലും കൊറോണ സ്ഥിരീകരിച്ചു
റിപ്പോര്‍ട്ട്

ഡല്‍ഹിയിലും തെലങ്കാനയിലും കൊറോണ സ്ഥിരീകരിച്ചു

By ന്യൂസ് ഡെസ്ക് March 2, 2020
ന്യൂഡല്‍ഹി മാര്‍ച്ച് 2: ഇന്ത്യയില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചു. ഡല്‍ഹിയിലും തെലങ്കാനയിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്ന് യാത്ര ചെയ്ത ആള്‍ക്കാണ് ഡല്‍ഹിയില്‍ രോഗം ബാധിച്ചത്. ദുബായില്‍ നിന്നെത്തിയ ആള്‍ക്കാണ് തെലങ്കാനയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ കേരളത്തിലാണ് ആദ്യമായി...
Read full story
കാസർഗോഡ് മാർച്ച് 2: ലിബിയയില്‍ നിന്നും വന്ന  യുവാവിനെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കൊറോണയുടെ ലക്ഷണങ്ങളായ ചുമയും തൊണ്ടവേദനയുമുള്ളതിനാലും യുവാവിന് ചൈനയില്‍ നിന്നുള്ള മറ്റൊരു യുവാവുമായി കുറച്ചു സമയം സമ്പര്‍ക്കം ഉള്ളതിനാല്‍ മുന്‍കരുതലിനന്റെ ഭാഗമായും കൊറോണ സംശയ സാധ്യത...
Read full story