സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി.
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി.

By ന്യൂസ് ഡെസ്ക് May 24, 2020
കോഴിക്കോട്: കൊറോണ ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. വയനാട് കല്‍പ്പറ്റ സ്വദേശിയാണ് മരിച്ചത്. മരിച്ച ആമിന(53) കാന്‍സര്‍ രോഗിയായിരുന്നു. ദുബായില്‍ സ്ഥിരതാമസക്കാരിയായിരുന്നു. ചികിത്സയ്ക്കുവേണ്ടിയാണ് നാട്ടിലെത്തിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിയത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി....
Read full story
കോഴിക്കോട്: ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് കൗതുകവസ്തുക്കള്‍ നിര്‍മ്മിച്ച് വാര്‍ത്തകളിലിടം നേടിയ മെഹക് മറ്റൊരു മാതൃക സൃഷ്ടിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഉല്‍പന്നങ്ങള്‍ വിറ്റുകിട്ടിയ തുക പതിനായിരം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൊഴില്‍- എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്...
Read full story
കോഴിക്കോട്‌: അനധികൃതമായി പച്ചക്കറി വാഹനങ്ങളിലും മറ്റും സംസ്ഥാന അതിര്‍ത്തി കടന്ന് ജില്ലയിലേക്കെത്തുവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു. മറ്റ് മാര്‍ഗങ്ങളിലായാലും അതിര്‍ത്തിയില്‍ പരിശോധനയില്ലാതെ വരുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ കോവിഡ് 19 രോഗലക്ഷണമുണ്ടെങ്കില്‍ അതത് തദ്ദേശസ്വയംഭരണ...
Read full story
കോഴിക്കോട്: നോട്ട് ഇരട്ടിപ്പ് മാതൃകയില്‍ യുഎഇ ദിര്‍ഹം തരാമെന്നുപറഞ്ഞ് അഞ്ചുലക്ഷം തട്ടിയ ബംഗാളികള്‍ പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാള്‍ സ്വദേശികളായ മുഹമ്മദ് ഗര്‍ഷിദ്ദീന്‍ (40), സുബ്ഹന്‍ മുല്ല (27), അസ്റുദ്ദീന്‍ മൊല്ല (27) എന്നിവരെ പറമ്പില്‍ ബസാറില്‍നിന്ന് നടക്കാവ് പൊലീസ് അറസ്റ്റ്...
Read full story
അറിയിപ്പുകള്‍

ഭാഗിക ഗതഗാത നിരോധനം

By ന്യൂസ് ഡെസ്ക് May 22, 2020
കോഴിക്കോട്‌: എകരൂര്‍ - കാക്കൂര്‍ റോഡില്‍ ഇയ്യാട്  അങ്ങാടിക്കടുത്തും സി.സി.യു.പി സ്‌കൂളിനടുത്തും കള്‍വര്‍ട്ട് പുനര്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുളള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചീനീയര്‍ അറിയിച്ചു.
Read full story
അറിയിപ്പുകള്‍

റേഷന്‍ കാര്‍ഡ്: ഫോണ്‍ നമ്പറില്‍ മാറ്റം

By ന്യൂസ് ഡെസ്ക് May 22, 2020
കോഴിക്കോട്‌: ഇരുപത്തിനാല് മണിക്കൂര്‍ റേഷന്‍കാര്‍ഡ് സംബന്ധിച്ച് വിവരം ലഭിക്കുന്നതിനുള്ള കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിലെ ഫോണ്‍ നമ്പര്‍ 0495-2374885 ആണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Read full story
കോഴിക്കോട്: പണിമുടക്ക് ആഹ്വാനം തള്ളിക്കളഞ്ഞ് ബുധനാഴ്ച്ച കോഴിക്കോട്ട് സര്‍വീസ് നടത്തിയ രണ്ട് സ്വകാര്യ ബസുകള്‍ അജ്ഞാതര്‍ തല്ലിത്തകര്‍ത്തു. കൊളക്കാടന്‍ ഗ്രൂപ്പിന്റെ രണ്ട് ബസുകളാണ് അര്‍ധരാത്രിയില്‍ അടിച്ചുതകര്‍ത്തത്. കഴിഞ്ഞദിവസം സര്‍വീസ് കഴിഞ്ഞ് രാത്രി നിര്‍ത്തിയിട്ട സ്ഥലത്തുവച്ചാണ് ബസ്സുകള്‍ അക്രമിക്കപ്പെട്ടത്. ബസുകള്‍ നിരത്തിലിറക്കരുതെന്ന സ്വകാര്യ...
Read full story
മാധ്യമപ്രവര്‍ത്തകനു നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം.
റിപ്പോര്‍ട്ട്

മാധ്യമപ്രവര്‍ത്തകനു നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം.

By ന്യൂസ് ഡെസ്ക് May 22, 2020
കോഴിക്കോട്: ഡ്യൂട്ടി കഴിഞ്ഞ് രാത്രി വീട്ടിലേക്കുപോയ മാധ്യമപ്രവര്‍ത്തകനുനേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. മാധ്യമം ദിനപത്രം കോഴിക്കോട് ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ സി പി ബിനീഷിനെയാണ് നരിക്കുനിക്കടുത്ത് കാവുംപൊയിലില്‍ ആള്‍ക്കുട്ടം ആക്രമിച്ചത്. മോഷ്ടാവെന്നു പറഞ്ഞായിരുന്നു മുക്കാല്‍ മണിക്കൂറോളം നടുറോഡില്‍ രാത്രി തടഞ്ഞുവച്ചതും അപമാനിച്ചതും....
Read full story
തിരുവനന്തപുരം: കേരളത്തില്‍ 11 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള നാലു പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മൂന്നു പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള രണ്ടുപേര്‍ക്കുമാണ് രോഗം...
Read full story
കോഴിക്കോട്: കോവിഡ് 19 ലോക്ഡൗണിനു ശേഷംഗവണ്‍മെന്റ്ഓഫീസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതിന്റെ ഭാഗമായി കോഴിക്കോട് സിവില്‍ സ്റ്റേഷനിലേക്ക് കെ.എസ്. ആര്‍.ടി.സി. സര്‍വീസ് തുടങ്ങി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായി ബസ് സര്‍വീസുകള്‍ തുടങ്ങാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സാധാരണ നിരക്കിന്റെ ഇരട്ടിയാണ് ചാര്‍ജായി ഈടാക്കിയത്....
Read full story