കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചൂലാംവയലില്‍ വെള്ളിമാടുകുന്ന് സ്വദേശി ജോഫിയുടെ എമിറേറ്റ്‌സ് മോട്ടോഴ്‌സ് വര്‍ക്ക്‌ഷോപ്പില്‍ തീ പിടിച്ചു. തീപിടുത്തത്തില്‍ കത്തിനശിച്ചത് 11 ബെന്‍സ് കാറുകള്‍. ഇന്ന് (16-05) രാവിലെ ആറേക്കാലോടെയാണ് സംഭവം. വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റ പണിക്കായി നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് ഇറച്ചി വില കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിലനിയന്ത്രണത്തിന് പ്രാദേശികതലത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തിപ്പെടുകയാണ്. കേരളത്തിലെ ഇറച്ചിയുടെ ആവശ്യത്തിന് ആടുകളും കോഴികളും എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. മൊത്തക്കച്ചവടക്കാര്‍ വില കൂട്ടുന്നുണ്ട്. ലഭ്യത കുറയ്ക്കുന്നുമുണ്ട്. ഇത് അവസരമാക്കി വില്‍പ്പനക്കാര്‍ അവരുടെ...
Read full story
കോഴിക്കോട്: റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ അബോധാവസ്ഥയില്‍ കണ്ട ഡോക്ടര്‍ മരിച്ചു. ആനക്കുഴിക്കര റേഷന്‍കടയ്ക്ക് സമീപം ഗ്രേസില്‍ താമസിക്കുന്ന ഡോ. രവികുമാര്‍ (47) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കുറ്റിക്കാട്ടൂര്‍ വില്ലേജ് ഓഫിസിനു സമീപം പട്രോളിങ് നടത്തുന്ന പൊലീസ് സംഘമാണ് ഡോക്ടറെ...
Read full story
കോഴിക്കോട്ട് ചെറുകിട തുണിക്കടകള്‍ക്ക് അനുമതി
റിപ്പോര്‍ട്ട്

കോഴിക്കോട്ട് ചെറുകിട തുണിക്കടകള്‍ക്ക് അനുമതി

By ന്യൂസ് ഡെസ്ക് May 7, 2020
കോഴിക്കോട്: കോഴിക്കോട്ട് ചെറുകിട തുണിക്കടകള്‍ തുറക്കാന്‍ അനുമതിയായി. ജില്ലയിലെ ഒന്നിലധികം നിലകളില്ലാത്ത ചെറുകിട തുണിക്കടകള്‍ അഞ്ചില്‍ താഴെ ജീവനക്കാരെ മാത്രം ഉപയോഗിച്ച് തുറക്കാന്‍ അനുമതി നല്‍കി ജില്ല കലക്ടര്‍ ഉത്തരവിട്ടു. പ്രവര്‍ത്തനസമയം രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുമണിവരെയാണ്. ടെക്‌സ്‌റ്റൈല്‍സ് ഒഴികെ രണ്ടുനിലകളിലുള്ള...
Read full story
കോഴിക്കോട് : ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു. കൊടുവള്ളി കരിപ്പറമ്പ് തുടിയേരി കണ്ടിയില്‍ ബഷീര്‍ (35)ആണ് മരിച്ചത്. കൂടത്തായിയിലെ മുല്ല സോപ്പ് കമ്പനിയുടെ പാര്‍ട്ണര്‍ ആണ് ബഷീര്‍. ബഷീറിന്റെ ബന്ധുക്കളും ഏകരൂല്‍ സ്വദേശികളുമായ അബു, ഹാരിസ്...
Read full story
കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സമൂഹമാധ്യമത്തില്‍ അപമാനിച്ച യുവമോര്‍ച്ച നേതാവ് ലസിത പാലയ്ക്കലിനെതിരേ യൂത്ത് ലീഗ് ജില്ലാ ഉപാധ്യക്ഷന്‍ ജാഫര്‍ സാദിഖ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ആംബുലന്‍സില്‍നിന്ന് പാന്‍ ഉത്പന്നങ്ങള്‍...
Read full story
കോഴിക്കോട് :രാത്രികാലങ്ങളില്‍ ഇതില്‍ നഗ്‌നനായി സഞ്ചരിക്കുകയും വീടുകളുടെ ജനല്‍ തകര്‍ത്ത് സ്ത്രീകളുടെ മുമ്പില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്തു ഭീതിപരത്തിയ ബ്ലാക്ക് മാന്‍ കോഴിക്കോട് പോലീസിന്റെ പിടിയിലായി. നിരവധി കേസുകളില്‍ പ്രതിയായ കണ്ണൂര്‍ സ്വദേശി അജ്മലിനെയാണ് പോലീസ് പിടികൂടിയത്. ഇന്നലെ 02/05/2020 ശനിയാഴ്ച...
Read full story
കോഴിക്കോട്: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ഇതുവരെ 22,043 പേരാണ് നിരീക്ഷണം പൂര്‍ത്തിയാക്കിയത്. ഇന്നലെ (മെയ് 1)നു 3 പേര്‍ വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.1,311 പേരാണ് നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. പുതുതായി വന്ന 16 പേര്‍ ഉള്‍പ്പെടെ 36...
Read full story
ഈ ജീവിതം തന്നെയാണ് കുഞ്ഞക്കിയമ്മയുടെ മെയ്ദിന സന്ദേശം
സ്പെഷ്യൽ റിപ്പോര്‍ട്ട്

ഈ ജീവിതം തന്നെയാണ് കുഞ്ഞക്കിയമ്മയുടെ മെയ്ദിന സന്ദേശം

By ന്യൂസ് ഡെസ്ക് May 1, 2020
കോഴിക്കോട്: വട്ടപ്പറമ്പ് വടക്കോടിത്തറ കോളനിയിലെ കുഞ്ഞക്കിയമ്മക്ക് വയസ്സ് 86. എന്നാലോ, വിശ്രമിക്കാന്‍ ഇനിയും സമയമായിട്ടില്ലെന്നാണ് ലോക തൊഴിലാളിദിനത്തില്‍ ഈ അമ്മക്ക് പുതുതലമുറക്കു നല്‍കാനുള്ള സന്ദേശം. പൈതൃകമായി തനിക്കുകിട്ടിയ കൈത്തൊഴിലായ കൈതോലപായ നെയ്ത്തില്‍ ഇപ്പോഴും സജീവമാണ് കുഞ്ഞക്കിയമ്മ. ഏഴ് പതിറ്റാണ്ടായി ഈ കോളനിയില്‍...
Read full story
കോഴിക്കോട് : കൊവിഡ് ബാധിച്ച്‌ ചികിത്സയിലുണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. രാവിലെ എട്ട് മണിയോടെയാണ് മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുഞ്ഞ്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിക്കുന്ന ആദ്യത്തെ കുഞ്ഞാണ്. മഞ്ചേരി സ്വദേശികളുടെ കുഞ്ഞിനെ ആശുപത്രിയില്‍...
Read full story