കോഴിക്കോട് കോവിഡ് കാലത്ത് വീട്ടിലെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പദ്ധതികളുമായി ജില്ലാ ഹരിതകേരളം മിഷന്‍ രംഗത്ത്. വീട്ടുവളപ്പിലെ ജൈവകൃഷി, ഗ്രോബാഗ് തയ്യാറാക്കി തിരിനന സമ്പ്രദായം ഏര്‍പ്പെടുത്തുന്നത്, വിവിധ ജൈവവളക്കൂട്ടുകള്‍, ജൈവകീടനാശിനികള്‍, കുമിള്‍ നാശിനികള്‍ എന്നിവ തയ്യാറാക്കുന്നത് തുടങ്ങിയവ സംബന്ധിച്ച് വീഡിയോകള്‍...
Read full story