തിരുവനന്തപുരം: അനുശോചിച്ചു
റിപ്പോര്‍ട്ട്

തിരുവനന്തപുരം: അനുശോചിച്ചു

By ന്യൂസ് ഡെസ്ക് May 11, 2021
തിരുവനന്തപുരം: കെ.ആർ. ഗൗരിയമ്മയുടെ വിയോഗത്തോടെ കേരളത്തിൽ വെളിച്ചം പകർന്ന വിപ്ലവജ്വാലയാണ് കെട്ടടങ്ങിയതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചിച്ചു. രാഷ്ട്രീയ നേതാവ്, ഭരണാധികാരി എന്നീ ബഹുമുഖതലങ്ങളിൽ നിറഞ്ഞുനിന്ന കരുത്തിന്റെ പ്രതീകമായ ഒരു ധീരവനിതയാണ് നഷ്ടമായത്.കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു നിത്യവിസ്മയമായി അവർ ഇനിയും...
Read full story
തിരുവനന്തപുരം: ഗവർണർ അനുശോചിച്ചു
റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഗവർണർ അനുശോചിച്ചു

By ന്യൂസ് ഡെസ്ക് May 11, 2021
തിരുവനന്തപുരം: കെ.ആർ ഗൗരിയമ്മയുടെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചനം രേഖപ്പെടുത്തി. 'മുൻ മന്ത്രിയും കേരളത്തിലെ മുതിർന്ന രാഷ്ട്രീയനേതാവുമായ കെ ആർ ഗൗരിയമ്മയുടെ നിര്യാണം ദു:ഖകരമാണ്. അസാമാന്യമായ ധൈര്യവും ആരെയും പ്രചോദിപ്പിക്കുന്ന നേതൃപാടവവും കൊണ്ട് സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ പ്രതീകമായ...
Read full story