റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: അനുശോചിച്ചു

May 11, 2021 - 7:49 pm

തിരുവനന്തപുരം: കെ.ആർ. ഗൗരിയമ്മയുടെ വിയോഗത്തോടെ കേരളത്തിൽ വെളിച്ചം പകർന്ന വിപ്ലവജ്വാലയാണ് കെട്ടടങ്ങിയതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചിച്ചു. രാഷ്ട്രീയ നേതാവ്, ഭരണാധികാരി എന്നീ ബഹുമുഖതലങ്ങളിൽ നിറഞ്ഞുനിന്ന കരുത്തിന്റെ പ്രതീകമായ ഒരു ധീരവനിതയാണ് നഷ്ടമായത്.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു നിത്യവിസ്മയമായി അവർ ഇനിയും ജീവിക്കുമെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *