കട്ടപ്പന : കാർക്ഷികനിയമങ്ങൾ പിൻവലിച്ചതിൽ ആഹ്ളാദം പ്രകടിപ്പിച്ച് എഫ്.എസ്സ്.ഇ.റ്റി.ഒ നേത്യത്വത്തിൽ കട്ടപ്പന സിവിൽ സ്റ്റേഷനിൽ പ്രകടനം നടത്തി. തുടർന്ന നടന്ന യോഗം കേരള എൻ.ജി.ഒ.യൂണിയൻ. ജില്ലാ കൗൺസിൽ അംഗം കെ. ആർ സുഭാഷ് ചന്ദ്രൻ ഉദ്ഘാടം ചെയ്തു. സ്വതന്ത്ര ഇന്ത്യ കണ്ട...
Read full story