പത്തനംതിട്ട: കെ റെയില്‍, സില്‍വർ ലൈൻ പദ്ധതിയുമായി കേന്ദ്ര - സംസ്ഥാന സർക്കാരുകള്‍ മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാൻ സംസ്ഥാന കെ റെയില്‍ സില്‍വർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.നവംബർ 13ന്...
Read full story
കോഴിക്കോട്: .കെ-റെയിലിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് നിവേദനം നല്‍കി കെ-റെയില്‍ വിരുദ്ധ സമരസമിതി. കെ-റെയിലിനായി കേന്ദ്രം സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് നിവേനം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ വിവിധ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്താൻ റെയിൽവേ മന്ത്രി എത്തിയപ്പോഴാണ്...
Read full story
മലപ്പുറം: കെ റെയിൽ പദ്ധതിയുടെ ഡി.പി.ആർ (ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ട്) അന്തിമമല്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ. മലപ്പുറത്ത് കെ റെയിലിനെക്കുറിച്ച് വിശദികരിക്കാൻ വിളിച്ചുചേർത്ത യോഗത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഡി.പി.ആർ സർക്കാർ മുറുകെപ്പിടിക്കില്ല. ആവശ്യമായ മാറ്റം വരുത്തും. വിമർശനങ്ങളെ സർക്കാർ ഗൗരവമായി...
Read full story