ഇലകളില്‍ കറുത്ത പൊട്ടുകളായി പ്രത്യക്ഷപ്പെടുന്ന കുരുമുളകിലെ ഏറെ നഷ്ടമുണ്ടാക്കുന്ന രോഗമാണ് ദ്രുതവാട്ടം. വേരുകള്‍ അഴുകുക, മഞ്ഞളിപ്പ്, ഇലപൊഴിച്ചില്‍, തിരിപൊഴിച്ചില്‍, ഇല കരിഞ്ഞുണങ്ങുക, തണ്ടുകള്‍ ഒടിയുക എന്നിവയാണ് രോഖ ലക്ഷണങ്ങള്‍. രോഗം വരാതിരിക്കാനായി വര്‍ഷത്തിലൊരിക്കല്‍ മണ്ണ് പരിശോധന നടത്തി ശരിയായ അളവില്‍ പോഷകങ്ങളും,...
Read full story