കോഴിക്കോട്: സംസ്ഥാന വിള ഇന്‍ഷുറന്‍സ് പക്ഷാചാരണത്തിന്റെ ഭാഗമായി ജൂലൈ 1 മുതല്‍ 15 വരെ കൃഷിഭവന്‍ തലത്തില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. 2000 പേരെ പദ്ധതിയില്‍ അംഗമാക്കുകയാണ് ലക്ഷ്യം. നെല്ല്, തെങ്ങ്, വാഴ, പച്ചക്കറി, കമുക്, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍ മുതലായ വിളകള്‍...
Read full story