കൊല്ലം | തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥി വൈദ്യുതാഘാതമേറ്റ് മരിച്ചതില്‍ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപോര്‍ട്ട്. ഭൂമിയില്‍ നിന്ന് ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചില്ലെന്നും സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം...
Read full story
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ തോട്ടിയാര്‍ ജലവൈദ്യുതപദ്ധതി 2024 ഒക്ടോബർ 28ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും.ലോവര്‍ പെരിയാര്‍ ജലവൈദ്യുത പദ്ധതി അങ്കണത്തില്‍ രാവിലെ 10.30ന് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും. ജലവിഭവ മന്ത്രി...
Read full story
തിരുവനന്തപുരം:സ്സ്ഥാനത്ത് വൈദ്യുതി ഉപഭോഗം വർഷം തോറും അഞ്ച് ശതമാനം കൂടി വരുകയാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി.സംസ്ഥാനത്തെ പകല്‍ സമയത്തെ വൈദ്യുതി നിരക്ക് കുറയ്ക്കുന്നതിനുളള സാധ്യതകള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.. വൈദ്യുതി ഉപഭോഗത്തില്‍ ഉണ്ടായ വർധനവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ 2023-24...
Read full story
റിപ്പോര്‍ട്ട്

പ്രതിമാസ ബില്ലിംഗ് കെഎസ്‌ഇബിയുടെ പരിഗണനയിൽ

By ന്യൂസ് ഡെസ്ക് October 9, 2024
തിരുവനന്തപുരം: വൈദ്യുതി നിരക്കിനു നിലവിലെ ദ്വൈമാസ ബില്ലിംഗ് രീതി മാറ്റി പ്രതിമാസ ബില്ലിംഗ് ഏർപ്പെടുത്തുന്നതു കെഎസ്‌ഇബിയുടെ പരിഗണനയിലാണെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. ബില്ലുകള്‍ നല്‍കുന്നതിനുള്ള കാലാവധി തീരുമാനിക്കുന്നതു വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ്. നിലവില്‍ പ്രതിമാസം ബില്‍ നല്‍കാനുള്ള ഒരു നിർദേശവും കമ്മീഷൻ നൽകിയിട്ടില്ലെന്നും...
Read full story
പാലക്കാട്‌: പ്രതിമാസ വൈദ്യുതി ബില്‍ ഉടന്‍ നടപ്പാക്കുമെന്ന്‌ വൈദ്യുതി മന്ത്രി കെ കൃഷ്‌ണന്‍കുട്ടി. ഇക്കാര്യം റെഗുലേറ്ററി കമ്മിഷന്‌ മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടത്‌ പ്രകാരമാണ്‌ പുതിയ രീതി നടപ്പാക്കുന്നതെന്നും മന്ത്രി മാദ്ധ്യമങ്ങളോട്‌ പറഞ്ഞു. ആദ്യഘട്ടത്തില്‍ വന്‍കിട ഉപഭോക്താക്കളിലായിരിക്കും പുതിയ രീതി നടപ്പാക്കുക....
Read full story
വാഴയിലകള്‍ വൈദ്യുതി ലൈനില്‍ മുട്ടിയെന്നതിന്റെ പേരില്‍ കര്‍ഷകന്റെ നൂറുകണക്കിന് കുലച്ച വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാനൊരുങ്ങി കെ എസ് ഇ ബി. മൂന്നര ലക്ഷം രൂപ കര്‍ഷകന് നഷ്ടപരിഹാരമായി നല്‍കാനാണ് നീക്കം. ഇന്ന് കൃഷി വകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും മന്ത്രിമാര്‍...
Read full story
തിരുവനന്തപുരം : സംസ്ഥാനത്ത് പകല്‍ സമയം വൈദ്യുതി ചാര്‍ജ്‌ കുറച്ചേക്കും. രാത്രി പീക്ക്‌ സമയത്ത്‌ ചാര്‍ജ്‌ കൂട്ടുന്നത്‌ പരിഗണനയിലാണ്‌ പകല്‍ സമയം വൈദ്യുതി നിരക്ക്‌ കുറയ്ക്കുന്നത് വ്യവസായികള്‍ക്ക്‌ ഗുണകരമാകുമെന്ന്‌ വൈദ്യുതി മന്ത്രി കൃഷ്‌ണന്‍കുട്ടി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം അടുത്തുതന്നെ സ്‌മാര്‍ട്ട്‌ മീറ്റര്‍...
Read full story
ഇടുക്കി: വിഡി സതീശന്റെ പാർട്ടിയായ കോൺഗ്രസ് ഭരിക്കുമ്പോളാണ് കെഎസ്ഇബി ഏറ്റവും കൂടുതൽ പദ്ധതി അനുവദിച്ചതും തട്ടിപ്പ് നടത്തിയതുമെന്ന് മുൻ വൈദ്യുതി മന്ത്രി എംഎം മണി. ആര്യാടൻ മുഹമ്മദ് വൈദ്യുതി വാങ്ങുന്നതിന് കരാർവച്ച് കോടികളുടെ നഷ്ടം വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. വേണമെങ്കിൽ അന്വേഷണം...
Read full story
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ കെ.എസ്.ഇ.ബി അഴിമതിയിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇടുക്കി ജില്ലയിലെ 100 കണക്കിന് ഏക്കറുകൾ സി.പി.എം സംഘങ്ങൾക്ക് കൈമാറി. വൈദ്യുതി ബോർഡ് റെഗുലേറ്ററി കമ്മീഷൻ അറിയാതെ 6000 പേർക്ക് നിയമനം നൽകി....
Read full story
1979 ൽ പി പത്മരാജന്റെ പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ കൃഷ്ണൻകുട്ടി നായരുടെ മകൻ ശിവകുമാർ ഇന്ദ്രൻ സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 എന്ന ചിത്രത്തിലൂടെ വില്ലൻ വേഷത്തിൽ എത്തുന്നു. എൺപതുകളിലും തൊണ്ണൂറുകളിലും മലയാളസിനിമയിൽ നിറസാന്നിധ്യമായിരുന്ന കൃഷ്ണൻകുട്ടി...
Read full story