ന്യൂഡല്‍ഹി: കെഎസ്എഫ്ഇ യിലെ വിജിലൻസ് റെയ്ഡുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സി പി എം നേതാക്കളുടെ പരസ്യപ്രസ്താവനയില്‍ കേന്ദ്ര നേതൃത്വത്തില്‍ അതൃപ്തി. രണ്ട് ഭാഗത്തും വീഴ്ച്ചകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. വിഷയത്തില്‍ വൈകാരികമായി പ്രതികരിച്ചത് ശരിയായിലെന്നും നേതൃത്വം കുറ്റപ്പെടുത്തി.ധനമന്ത്രി തോമസ് ഐസകിന്റേതടക്കമുള്ള പ്രതികരണം...
Read full story