തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുകയും മറ്റ് അനധികൃത പ്രവര്‍ത്തികള്‍ ചെയ്യുകയും ചെയ്ത സംഭവങ്ങളില്‍ 24 പേരെ സസ്‌പെന്‍ഡ് ചെയ്തു. ജീവനക്കാര്‍ ഡ്യൂട്ടിക്കിടയില്‍ മദ്യപിച്ചോ എന്ന് പരിശോധിക്കുന്നതിന് വേണ്ടിയുള്ള പരിശോധന ശക്തമാക്കുമെന്നും യാത്രാക്കാരുടെ സുരക്ഷയ്ക്കാണ് കെഎസ്‌ആര്‍ടിസി പ്രഥമ പരിഗണന നല്‍കുന്നത് എന്നും...
Read full story
ദേശീയപാതയില്‍ ബസപകടം , 7 പേര്‍ക്ക് പരിക്ക്
റിപ്പോര്‍ട്ട്

ദേശീയപാതയില്‍ ബസപകടം , 7 പേര്‍ക്ക് പരിക്ക്

By ന്യൂസ് ഡെസ്ക് November 17, 2020
പാരിപ്പളളി: ദേശീയ പാതയില്‍ കമ്പാട്ടുകോണത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് 7 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. നെടുമങ്ങാട് സ്മിതാഭവനില്‍ ഡ്രൈവര്‍ അഭിലാഷ്(39), കണ്ടക്ടര്‍ അഞ്ചല്‍ മിഥുലാലയത്തില്‍ മിഥുന്‍(37), യാത്രക്കാരായ നെടുമങ്ങാട് ആര്യഭവനില്‍ അജിത്കുമാര്‍(55), കുരിയാത്തി കരിക്കാട്ട് പുത്തന്‍വീട്ടില്‍ ശ്രീകല(51), വെഞ്ഞാറമൂട് മണ്ണന്‍വില പുത്തന്‍വീട്ടില്‍...
Read full story
കാസര്‍ഗോഡ്: കര്‍ണാടകയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസ് അടുത്ത ആഴ്ചയില്‍ പുന:രാരംഭിക്കാൻ തീരുമാനിച്ചു. കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച കെ.എസ്. ആര്‍.ടി.സി. ബസുകളുടെ സര്‍വ്വീസ് പുനരാരംഭിക്കുമെന്നാണ് വിവരം. ഇക്കാര്യം 13-11-2020 വെള്ളിയാഴ്ച ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ഉത്തരവിട്ടു. തിങ്കളാഴ്ച കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി...
Read full story
ഇടക്കാല ആശ്വാസമായി 1500 രൂപ കണ്ണൂര്‍ : യാത്രക്കാരെ മുന്നില്‍ കണ്ടുകൊണ്ടുള്ള പരിഷ്‌കാരങ്ങളാണ് കെഎസ്ആര്‍ടിയില്‍ നടപ്പാക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ . കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോ യാര്‍ഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജീവനക്കാരുടെയും...
Read full story
ഈ വര്‍ഷത്തെ ശബരിമല സീസണും പ്രതീക്ഷയറ്റ്‌ കെഎസ്‌ആര്‍ടിസി
റിപ്പോര്‍ട്ട്

ഈ വര്‍ഷത്തെ ശബരിമല സീസണും പ്രതീക്ഷയറ്റ്‌ കെഎസ്‌ആര്‍ടിസി

By ന്യൂസ് ഡെസ്ക് October 28, 2020
കോട്ടയം: കെ എസ്‌ ആര്‍ടിസിയെ താങ്ങി നിര്‍ത്തുന്നത്‌.ശബരിമല സീസണ്‍ ആണ്‌. എന്നാല്‍ ഇപ്രാവശ്യം അതും പ്രതീക്ഷയറ്റ നിലയില്‍ . സീസണ്‍ തുടങ്ങാന്‍ ഒരുമാസം ശേഷിക്കുമ്പോഴും കോവിഡ്‌ സാഹചര്യത്തില്‍ സര്‍വീസുകള്‍ പരിമിതപ്പെടുത്തേണ്ടിവരുമെന്നാണ്‌ നിഗമനം. 40 തീര്‍ത്ഥാടകര്‍ ഒരുമിച്ചെത്തിയാല്‍ മാത്രം പമ്പാ സ്‌പെഷല്‍ സര്‍വീസ്‌...
Read full story
കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന് പുതിയ പാക്കേജ്
റിപ്പോര്‍ട്ട്

കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന് പുതിയ പാക്കേജ്

By ന്യൂസ് ഡെസ്ക് October 27, 2020
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ പുതിയ പാക്കേജ് തയാറാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവിഡ് പകര്‍ച്ചവ്യാധി ഗതാഗത മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ലോക്ക് ഡൌണ്‍ കാലത്ത് പൊതുഗതാഗതം സ്തംഭിച്ചിരുന്നു. അതിനു ശേഷവും സാധാരണ നിലയിലേക്ക് ഗതാഗത സംവിധാനങ്ങള്‍ തിരിച്ചുവന്നിട്ടില്ല....
Read full story
ആലപ്പുഴ : പുതുതായി നിര്‍മ്മിച്ച ബസ് സ്റ്റാന്‍ഡില്‍  കെ എസ് ആര്‍ ടി സി ക്കായി ഓഫീസ് മുറി നല്‍കി തണ്ണീര്‍മുക്കം ഗ്രാമ പഞ്ചായത്ത്. സ്റ്റേഷന്‍മാസ്റ്ററുടെ ഓഫീസിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് നിര്‍വ്വഹിച്ചു. രാവിലെ ഏഴ് മുതല്‍ വൈകിട്ട്...
Read full story
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഓൺലൈൻ സീറ്റ് ബുക്കിംഗിനുള്ള എന്റെ കെ.എസ്.ആർ.ടി.സി. മൊബൈൽ ആപ്പ്, കെ. എസ്. ആർ. ടി. സി. ലോജിസ്റ്റിക്‌സ് കാർഗോ സർവീസ് എന്നിവയുടെ ഉദ്ഘാടനവും ജനത സർവീസിന്റെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ലാഭകരമായ വ്യവസായ സംരംഭം...
Read full story
മലപ്പുറം : കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ ബസ് ഓണ്‍ ഡിമാന്‍ഡ് സര്‍വീസ്  ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഫ്ലാഗ് ഓഫ് ചെയ്തു. വൈകീട്ട്  അഞ്ചിനാണ്  മലപ്പുറത്ത് നിന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലേക്ക് ആദ്യ ബോണ്ട് സര്‍വീസ് ആരംഭിച്ചത്. കലക്ടറേറ്റിലെ വിവിധ വകുപ്പുകളിലെ  ജീവനക്കാര്‍ ആദ്യ യാത്രയുടെ ഭാഗമായി....
Read full story
തിരുവനന്തപുരം: കെഎസ്ആര്‍ടിസി-യില്‍ സമ്പൂര്‍ണ കംപ്യൂട്ടര്‍വല്‍ക്കരണവും ഇ- ഗവേണന്‍സും നടപ്പാക്കുന്നു. 16.98 കോടി രൂപയുടെ പദ്ധതിയാണിത്.  അഞ്ച് മാസത്തിനകം പദ്ധതി പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശിച്ച ഈ പദ്ധതിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. ഇതോടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകുമെന്ന് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു....
Read full story