തൃശ്ശൂർ: കുന്നംകുളത്ത് എസ്എഫ്ഐ - കെഎസ്യു സംഘർഷം. സംഘർഷത്തിൽ നാല് കെ എസ് യൂ പ്രവർത്തകർക്ക് പരിക്കേറ്റു. വെള്ളറക്കാട് സ്വദേശികളായ ആഷിക്, ഫാദിൽ, റിസ്വാൻ, ചിറമനങ്ങാട് സ്വദേശി അബ്ദുൽ മജീദ് എന്നിവർക്കാണ് പരിക്കേറ്റത്. മരത്തംകോട് സ്കൂളിന് സമീപത്തായിരുന്നു സംഘർഷം. സംഭവത്തിൽ കുന്നംകുളം...
Read full story