തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളയ്ക്കു ശേഷം മന്ത്രി കെ. ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ സമരങ്ങൾ സംസ്ഥാനത്ത് വീണ്ടും സജീവമായി. കൊല്ലത്തും കോട്ടയത്തും കണ്ണൂരും പൊലീസ് പ്രതിഷേധക്കാർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. കെ എസ് യു, മഹിളാ മോർച്ച ,...
Read full story