ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ലഭ്യമാക്കാന്‍ സ്വരൂപ്പിച്ചത് നാല്പത് ലക്ഷത്തോളം രൂപ കോഴിക്കോട്: കോവിഡ് പ്രതിരോധം തീര്‍ക്കാന്‍ അഞ്ചും പത്തും രൂപ കൂട്ടിച്ചേര്‍ത്ത് ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ നല്‍കിയത് നാല്പത് ലക്ഷത്തോളം രൂപ. കോവിഡ് പ്രതിരോധത്തിനുള്ള ജില്ലഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നതാണ് കുടംബശ്രീയുടെ സമാനതകളില്ലാത്ത ഈ...
Read full story