ഫാഷൻ ഡിസൈനിംഗ് കോഴ്സിൽ സ്പോട്ട് അഡ്മിഷൻ
അറിയിപ്പുകള്‍

ഫാഷൻ ഡിസൈനിംഗ് കോഴ്സിൽ സ്പോട്ട് അഡ്മിഷൻ

By ന്യൂസ് ഡെസ്ക് November 6, 2022
കുളത്തൂർ ഗവ: ടെക്നിക്കൽ ഹൈസ്കൂളിന് കീഴിലുള്ള ഫാഷൻ ഡിസൈനിംഗ് സെന്ററുകളായ കാഞ്ഞിരംകുളം, പാറശ്ശാല എന്നിവിടങ്ങളിൽ ദ്വിവത്സര ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നവംബർ എട്ടിന് രാവിലെ 9 മണി മുതൽ കുളത്തൂർ ഗവ: ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കും. താൽപര്യമുള്ളവർ അതത് സെന്ററുമായി ബന്ധപ്പെടണം....
Read full story
ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം
അറിയിപ്പുകള്‍

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

By ന്യൂസ് ഡെസ്ക് May 30, 2022
2022-23 അധ്യയന വർഷത്തിൽ നെയ്യാറ്റിൻകര കുളത്തൂർ ഗവ: ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഒഴിവുള്ള സീറ്റിലേയ്ക്ക് 8-ാംക്ലാസ് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ബന്ധപ്പെട്ട രേഖകളുമായി സ്‌കൂളിൽ ഹാജരാകണം. 7-ാം ക്ലാസിലെ മാർക്കിസ്റ്റ്, ടി.സി എന്നിവ പഠിച്ചിരുന്ന സ്‌കൂളിൽ നിന്നും കിട്ടുന്ന മുറയ്ക്ക് ഹാജരാക്കണം. വിശദവിവരങ്ങൾക്ക്:...
Read full story
തിരുവനന്തപുരം: കുളത്തൂരില്‍ പൊഴിയൂര്‍ സ്വദേശിയായ അജിതിനെ നടുറോഡില്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധമങ്ങളിലൂടെ പുറത്തുവന്നു. സ്ഥലത്തെ ഫൈനാന്‍സ് ഉടമയായ ജയചന്ദ്രനാണ് യുവാവിനെ മര്‍ദ്ദിച്ചത്. അജിത് തനിക്ക്  കിട്ടാനുളള പണം ചോദിച്ചതിനാണ് ജയചന്ദ്രന്‍ മര്‍ദ്ദിച്ചതെന്നാണ്  ആരോപണം.      ജയചന്ദ്രന്‍ ഫൈനാന്‍സ് സ്ഥാപനം നടത്തുന്ന...
Read full story