അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഫാഷൻ ഡിസൈനിംഗ് കോഴ്സിൽ സ്പോട്ട് അഡ്മിഷൻ

November 6, 2022 - 7:07 pm

കുളത്തൂർ ഗവ: ടെക്നിക്കൽ ഹൈസ്കൂളിന് കീഴിലുള്ള ഫാഷൻ ഡിസൈനിംഗ് സെന്ററുകളായ കാഞ്ഞിരംകുളം, പാറശ്ശാല എന്നിവിടങ്ങളിൽ ദ്വിവത്സര ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നവംബർ എട്ടിന് രാവിലെ 9 മണി മുതൽ കുളത്തൂർ ഗവ: ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കും. താൽപര്യമുള്ളവർ അതത് സെന്ററുമായി ബന്ധപ്പെടണം. ഫോൺ: 8289893193, 9539352014 (GIFD പാറശ്ശാല), (GIFD കാഞ്ഞിരംകുളം).

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *