കുമളി: മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി നിയോഗിച്ച ഉപസമിതി അണക്കെട്ടില്‍ സന്ദര്‍ശനം നടത്തി. സമിതി ചെയര്‍മാനും കേരളത്തിന്റയും തമിഴ്‌നാടിന്റെയും പ്രതിനിധികളും അണക്കെട്ടും, സ്പില്‍വേയും ഗാലറിയും സന്ദര്‍ശിച്ചശേഷം കുമളിയിലെ മുല്ലപ്പെരിയാര്‍ എഞ്ചിനീയര്‍ ഓഫീസില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ചെയര്‍മാന്‍ സതീഷ്, കേരളത്തിന്റെ പ്രതിനിധികളായ...
Read full story