കട്ടപ്പന: ബെെക്ക് ഓട്ടോറിക്ഷയിലിടിച്ച് റോഡിലേക്ക് മറിഞ്ഞുവീണ അധ്യാപകന്റെ ശരീരത്തിൽ ലോറി കയറിയിറങ്ങി കോളേജ് അധ്യാപകൻ മരിച്ചു. കുമളി മുരിക്കടി സ്വദേശിയും പുളിയൻമല ക്രൈസ്റ്റ് കോളജ് അധ്യാപകനുമായ ജോയ്‌സ് പി. ഷിബു (25) ആണ് മരിച്ചത് സെപ്തംബർ 25 വ്യാഴാഴ്ച രാവിലെ 8.15 ഓടെ...
Read full story
കുമളി: തമിഴ്‌നാട്ടിൽ ശബരിമലയിൽ നിന്ന് മടങ്ങിയ തീർത്ഥാടകരുടെ വാഹനം പെൻസ്റ്റോക്ക് പൈപ്പിന് മുകളിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം എട്ടായി. കുമളിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ ഇരച്ചിൽപ്പാലത്തിന് സമീപമായിരുന്നു അപകടം . പരിക്കേറ്റ കുട്ടിയടക്കമുള്ള രണ്ടുപേർ തേനി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്....
Read full story
കുമളി : ഇടുക്കി ജില്ലയിലെ വിവിധങ്ങളായ ഭൂപ്രശ്‌നങ്ങൾക്ക്‌ ശാശ്വത പരിഹാരം കാണുന്നതിനായി വിവിധ മത സമുദായിക, സാംസ്‌കാരിക, വ്യാപാരി, കർഷക സംഘടനകളുടെ കൂട്ടായ്‌മ ആയ ഇടുക്കി ലാൻഡ്‌ഫ്രീഡം മൂവ്‌മെന്റ്‌ (ILFM)കുമളി യൂണിറ്റ് രൂപീകരിക്കുന്നു. നിയമസഭയിൽ നിയമനിർമാണത്തിലൂടെ മാത്രം പരിഹരിക്കപ്പെടേണ്ട 62ലെ ഭൂചട്ടം...
Read full story
കുമളി മൂന്നാർ സംസ്ഥാന പാതയിൽ വാഹനാപകടങ്ങൾ പെരുകുന്നു
റിപ്പോര്‍ട്ട്

കുമളി മൂന്നാർ സംസ്ഥാന പാതയിൽ വാഹനാപകടങ്ങൾ പെരുകുന്നു

By ന്യൂസ് ഡെസ്ക് December 24, 2021
ഇടുക്കി: . കുമളി മൂന്നാർ സംസ്ഥാന പാതയിൽ വാഹനാപകടം നിത്യസംഭവമായി മാറുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലുണ്ടായ രണ്ട് വാഹനാപകടങ്ങളിലായി അഞ്ച് പേർക്ക് പരുക്ക് പരിക്കേറ്റു. 2021 ഡിസംബർ 22 ബുധനാഴ്ച വൈകുന്നേരം അമിതവേഗതയിൽ എത്തിയ ബൈക്കുകൾ കൂട്ടിയിടിച്ച് നെടുങ്കണ്ടം ടൗണിലുണ്ടായ അപകടത്തിൽ...
Read full story