കോഴിക്കോട്: കോഴിക്കോട് മൊകവൂരിലുണ്ടായ വാഹനാപകടത്തിൽ ഒരാൾകൂടി മരിച്ചു. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നന്ദനയാണ് മരിച്ചത്. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. വാഹനാപകടത്തിൽ പരിക്കേറ്റിരുന്ന പഴമ്പാലത്ത് പൂക്കോട്ടുംപാടം കുമാരൻ നേരത്തെ മരിച്ചിരുന്നു. രണ്ടുപേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
Read full story
നിർത്തിയിട്ടിരുന്ന ലോറിയിൽ കത്തി എരിയുന്ന  മൃതദേഹം
റിപ്പോര്‍ട്ട്

നിർത്തിയിട്ടിരുന്ന ലോറിയിൽ കത്തി എരിയുന്ന മൃതദേഹം

By ന്യൂസ് ഡെസ്ക് October 21, 2020
പാലക്കാട് : പാലക്കാട് കൊടുവായൂരിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കത്തി എരിയുന്ന മൃതദേഹം കണ്ടെത്തി. കൊടുവായൂർ കൈലാസ് നഗറിലാണ് സംഭവം. ചരണാത്ത്കളം കൃഷ്ണൻറെ മകൻ കുമാരൻ (35) ആണ് മരിച്ചത്. 20 10 2020 ചൊവ്വാഴ്ച രാത്രിയിലാണ് തീ ഉയരുന്നത് കണ്ട നാട്ടുകാർ...
Read full story
തൃശ്ശൂർ : സംസ്ഥാനത്തെ കൊറോണ ബാധിച്ച് ഒരാൾ കൂടി മരിച്ചു. തൃശൂർ എങ്ങണ്ടിയൂർ സ്വദേശി കുമാരൻ (87) ആണ് മരിച്ചത് . തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം. ശ്വാസംമുട്ടലിന് തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ച...
Read full story