കാസർകോട്: പാചകത്തിന് ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗത്തെ കുറിച്ച് ഇനി ആശങ്ക വേണ്ട. പാചക എണ്ണ ബയോ ഡീസലാക്കി മാറ്റുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റ് കാസര്‍കോട്ട് വരുന്നു. കുമ്പള അനന്തപുരത്തെ വ്യവസായ പാര്‍ക്കില്‍ വ്യവസായ വകുപ്പ് അനുവദിച്ച രണ്ടേക്കര്‍ സ്ഥലത്താണ് പ്രതിമാസം 500...
Read full story
കാസർകോട്: റീജ്യനൽ ഡയറി ലാബിൽ അനലിസ്റ്റ് കെമിസ്ട്രി (ട്രെയിനി), അനലിസ്റ്റ് മൈക്രോ ബയോളജി (ട്രെയിനി) താൽക്കാലിക തസ്തികകളിലേക്ക് ഏപ്രിൽ 20ന് നടത്താനിരുന്ന അഭിമുഖം മെയ് ആറിന് രാവിലെ 10ന് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കുമ്പള നായ്ക്കാപ്പിലെ...
Read full story
കാസർകോഡ്: കുമ്പള സി.എച്ച്.സി, ആരിക്കാടി പി.എച്ച്.സിയുടെ ആഭിമുഖ്യത്തില്‍  കിടപ്പു രോഗികള്‍ക്ക് ഭക്ഷ്യകിറ്റും, പുതപ്പും, പ്രോട്ടീന്‍ പൗഡറും നല്‍കി പാലിയേറ്റീവ് ദിനം ആചരിച്ചു. ഗ്രാമ പഞ്ചായത്തില്‍ 568 പാലിയേറ്റീവ് രോഗികളില്‍  156 കിടപ്പു രോഗികള്‍ക്കും 126 കാന്‍സര്‍ രോഗികള്‍ക്കും ഡയാലിസിസ് ചെയ്യുന്ന 16...
Read full story
കുമ്പള: കുമ്പള ,മഞ്ചേശ്വരം പോലീസ്‌ സ്‌റ്റേഷന്‍ പരിധികളില്‍ കടകളില്‍ കവര്‍ച്ച. പ്രതികളുടെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ്‌ പുറത്തുവിട്ടു. പ്രതികളെ കണ്ടാല്‍ അറിയുന്നവര്‍ ബന്ധപ്പെടണമെന്ന്‌ പോലീസ്‌ അറിയിച്ചു. കഴിഞ്ഞ 26.12.2020 ശനിയാഴ്‌ച രാത്രിയാണ്‌ ഉപ്പള നയാ ബസാറില്‍ കടകള്‍ കുത്തി തുറന്ന്‌...
Read full story
16 കാരിയെ പീഡിപ്പിച്ചതായി പരാതി
റിപ്പോര്‍ട്ട്

16 കാരിയെ പീഡിപ്പിച്ചതായി പരാതി

By ന്യൂസ് ഡെസ്ക് November 23, 2020
കുമ്പള: പ്രായപൂര്‍ത്തിയാകാത്ത 16 കാരിയെ പല തവണ പീഡിപ്പിച്ചതായി പരാതിയെ തുടര്‍ന്ന് യുവാവ് അറസ്റ്റില്‍. അബ്ദുള്‍റസാക്ക് (33) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച കൊണ്ടുപോയി കുറ്റിക്കാട്ടില്‍ വെച്ചും സ്വന്തം വീട്ടില്‍ വെച്ചും പീഡനത്തിനിരയാക്കിയതായിട്ടാണ് പരാതി. ഒരുമാസം മുമ്പാണ് പീഡനം നടന്നതെന്ന പരാതിയില്‍...
Read full story
കാസര്‍കോട് : കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത ലക്ഷ്യമാക്കി കുമ്പള പഞ്ചായത്തില്‍ ഒരു കോടി രൂപയുടെ കാര്‍ഷിക പദ്ധതി നടപ്പാക്കുന്നു. ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസന ഫണ്ട്, തനത് ഫണ്ട്, വിവിധ ഏജന്‍സികളുടെ ധനസഹായം എന്നിവ ഉപയോഗിച്ചാണ്...
Read full story
കുമ്പള: പ്രായപൂത്തിയാകാത്ത പെണ്‍കുട്ടിയെ ഉത്സവം കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി രണ്ട് യുവാക്കൾ ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ കൂട്ടുപ്രതിയായ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു . പ്രതികളായ യുവാക്കൾക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. കട്ടത്തങ്ങാടി പെരിയടുക്ക ലക്ഷം വീട് കോളനിയിലെ സുനിത (30)...
Read full story
കാസര്‍കോട് : മത്സ്യ വകുപ്പിന്റെ കീഴില്‍ പൊതുകുളങ്ങളില്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുമ്പള പഞ്ചായത്തിന്റെ അധീനതയിലുള്ള കൊടിയമ്മ ചത്രം പള്ളം, കജൂര്‍ പള്ളം എന്നിവിടങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. എട്ട് മാസം കൊണ്ട് രണ്ട് കിലോ വരെ വളര്‍ച്ചയെത്തുന്ന മത്സ്യങ്ങളാണ് കൃഷി ചെയ്യുന്നത്....
Read full story
കാസര്‍കോട്: കുമ്പളയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ പ്രതി ശ്രീകുമാര്‍ കുറ്റം സമ്മതിച്ചു. ചൊവ്വാഴ്ച രാത്രി തൂങ്ങി മരിച്ച മണിക്കും റോഷനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും ഒരാളെ കൂടി പിടികൂടാനുണ്ടെന്നും പോലീസ് അറിയിച്ചു. ശ്രീകുമാറിനെ ചോദ്യം ചെയ്യലില്‍ നിന്ന് റോഷന്‍, മണി എന്നിവര്‍ ഉള്‍പ്പെടെ...
Read full story
കാസര്‍കോട്: കുമ്പളക്കടുത്ത് നായിക്കാപ്പില്‍ കാറപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. കുമ്പള ബദ്രിയ നഗര്‍ സ്വദേശി ഹുസൈഫ്, തളങ്കര സ്വദേശി മിദ്‌ലാജ് എന്നിവരാണു മരിച്ചത്. ഞായറാഴ്ച (14/06/2020)വൈകീട്ട് ആറര യോടെയാണ് ദുരന്തം ഉണ്ടായത്. നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞാണ് അപകടം....
Read full story