കാസർകോഡ് : കുമ്പളയിൽ രണ്ട് സഹോദരങ്ങൾ കിണറ്റിൽ വീണു മരിച്ചു. നാരായണൻ 45 ശങ്കർ 35 എന്നിവരാണ് മരിച്ചത് കിണറ്റിൽ വീണ പശുക്കുട്ടിയെ എടുക്കാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. ബുധനാഴ്ച രാവിലെ കിണറ്റിൽ വീണ പശുവിനെ രക്ഷിക്കാനായി ശങ്കർ കിണറ്റിലിറങ്ങി. ശ്വാസം കിട്ടാതെ...
Read full story