ചേര’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചതിന് നടന്‍ കുഞ്ചാക്കോ ബോബന് നേരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് നിമിഷ സജയൻ, റോഷൻ മാത്യു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ‘ചേര‘യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. നടൻ കുഞ്ചാക്കോ ബോബനും പോസ്റ്റർ പങ്കുവച്ചിരുന്നു....
Read full story