തിരുവനന്തപുരം: ഐക്യ ജനാധിപത്യ മുന്നണിയുടെ രണ്ടാം കക്ഷിയായ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ നേതാവ് പാണക്കാട് സാദിഖ് അലി തങ്ങൾ കഴിഞ്ഞ ദിവസം ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ യുവജന വിഭാഗം സംഘടിപ്പിച്ച സാഹിത്യ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞ കാര്യങ്ങൾ പ്രത്യേക രാഷ്ട്രീയ ശ്രദ്ധ...
Read full story
കോഴിക്കോട്: എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും പ്രധാന നേതാക്കള്‍ കാലാകാലങ്ങളായി സിഎംആർഎല്ലില്‍നിന്നു കോടിക്കണക്കിന് രൂപ മാസപ്പടി വാങ്ങുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും മാത്രമല്ല യുഡിഎഫ് വന്നാല്‍ മുഖ്യമന്ത്രിയാകുമെന്ന് പറയുന്ന ചെന്നിത്തലയും മാസപ്പടി വാങ്ങിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്കും മറ്റു...
Read full story
കൊച്ചി: മതമൈത്രിയും സൗഹാർദവും നിലനില്‍ക്കുന്ന സാമൂഹ്യ അന്തരീക്ഷത്തിന് മുനമ്പം ഭൂമിപ്രശ്നത്തിന്‍റെ പേരില്‍ ഒരുവിധത്തിലുമുള്ള കോട്ടവുമുണ്ടാകരുതെന്ന് കേരള റീജണല്‍ ലാറ്റിൻ കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് പ്രസിഡന്‍റ് ബിഷപ് ഡോ.വർഗീസ് ചക്കാലക്കല്‍ പറഞ്ഞു. മുനമ്പത്തേത്ത് ഒരു പ്രദേശത്തിന്‍റെയോ ഒരു വിഭാഗത്തിന്‍റെയോ മാത്രം പ്രശ്നമല്ല. മുനമ്പത്തെ...
Read full story
മലപ്പുറം : മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്നും സമൂഹം ഉള്‍ക്കൊള്ളാത്ത ഒന്നാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി..ഗവണ്‍മെന്റിന് പറ്റാത്തത് പാണക്കാട്ടെ തങ്ങള്‍ ചെയ്യുന്നതിലുള്ള അസൂയയാണ്...
Read full story
മലപ്പുറം: സാങ്കേതികത്വത്തില്‍ തൂങ്ങി സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന കാര്യത്തെ ആരും പ്രോത്സാഹിപ്പിക്കരുതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. മുനമ്പത്ത് താമസിക്കുന്നവരുടെ പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും തങ്ങള്‍ പൂര്‍ണമായും സഹകരിക്കാമെന്നും പറഞ്ഞിരുന്നു. അതില്‍ എല്ലാമുണ്ടെന്ന് കുഞ്‍ാലിക്കുട്ടി പറഞ്ഞു.നവംബർ 15ന്...
Read full story
മലപ്പുറം: .കേരളത്തിലെ സിപിഎം, ആര്‍എസ്‌എസിന്റെ മറ്റൊരു മുഖമായി മാറുന്നുവെന്ന് കുഞ്ഞാലിക്കുട്ടി. മലപ്പുറത്തെ കുറിച്ച്‌ ദേശീയ തലത്തില്‍ പിആര്‍ ഏജന്‍സി നടത്തിയ പ്രചരണം ഗൗരവതരമാണ്. മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിക്കണം. ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാനുള്ള തന്ത്രം. ദേശീയ...
Read full story
മലപ്പുറം : മുഖ്യമന്ത്രി കമ്മ്യൂണിസം പറയുന്നത് അവരുടെ രാഷ്ട്രീയമാണ് പക്ഷേ 'കമ്മ്യൂണലിസം' പറയരുത് അത് അപകടമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി. വര്‍ഗീയതക്കെതിരേ മതേതര കൂട്ടായ്മകളുയരുകയാണ്. അതിന്റെ കടയ്ക്കല്‍ കത്തിവെക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. മതേതരത്വത്തിന് മാതൃകയായ മലപ്പുറത്ത് സാമുദായിക ധ്രുവീകരണത്തിന്...
Read full story
കണ്ണൂര്‍: മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി അഡ്വ.ടി.പി. ഹരീന്ദ്രന്‍. ഷുക്കൂര്‍ വധക്കേസ് അന്വേഷണത്തിലുണ്ടായ ഇടപെടല്‍ സി.ബി.ഐ. അന്വേഷിക്കണമെന്ന് ഹരീന്ദ്രന്‍ ആവശ്യപ്പെട്ടു. യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കലാണ് ആദ്യഘട്ടത്തിലുണ്ടായതെന്ന് ഹരീന്ദ്രന്‍ ആവര്‍ത്തിക്കുന്നു. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ഗുരുതരമായ വീഴ്ചയാണ് ആദ്യഘട്ടത്തിലുണ്ടായത്....
Read full story
മലപ്പുറം : പികെ കുഞ്ഞാലിക്കുട്ടിക്കും മകനും കളളപ്പണനിക്ഷേപം ഉണ്ടെന്ന വിഷയം ഈഡി അന്വേഷിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി തളളിയതിന്‌ പിന്നാലെ പ്രതികരണവുമായി കെടി ജലീല്‍. കുഞ്ഞാലിക്കുട്ടിക്കെതിരെയുളള പോരാട്ടം അവസാന നിമിഷം വരെ തുടരുമെന്ന്‌ ജലീല്‍ പറഞ്ഞു. താന്‍ ജീവിതത്തില്‍ ഇന്നുവരെ ഒരുനയാപൈസയുടെ അഴിമതിയും...
Read full story
കോഴിക്കോട്:  മുസ്ലീം ലീഗ് നേതൃത്വത്തിന് എതിരെ വിമര്‍ശനവുമായി ഹൈദരലി തങ്ങളുടെ മകന്‍ മൊയിന്‍ അലി. ചന്ദ്രികയിലെ ഫിനാന്‍സ് ഡയറക്ടര്‍ ഷെമീറിന് വീഴ്ച സംഭവിച്ചതായി തങ്ങളുടെ മകന്‍ മൊയീന്‍ അലി ശിഹാബ് തങ്ങള്‍ ആരോപിച്ചു. ഹൈദരലി ശിഹാബ് തങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തിലാണെന്നും മകന്‍...
Read full story