കോഴിക്കോട്: കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ ടാറിംഗ് പൂര്‍ത്തീകരിച്ച കുന്നുമ്മല്‍താഴം-കോട്ടാംപറമ്പ് റോഡ്, പി.ടി. എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രകൃതിക്ഷോഭ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 3 ലക്ഷം രൂപ ഉപയാഗിച്ചാണ് നവീകരണം നടത്തിയത്. കോഴിക്കോട് കോര്‍പ്പറേഷന്‍ അതിര്‍ത്തിയിലുള്ള ഈ റോഡ് പൊട്ടിപ്പൊളിഞ്ഞ്...
Read full story