കോഴിക്കോട്: കുന്ദമംഗലത്ത് വിദ്യാഭ്യാസ വകുപ്പിന്റേയും ആഭ്യന്തര വകുപ്പിന്റേയും സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തി പാര്‍ക്ക് സ്ഥാപിക്കാന്‍ പദ്ധതി തയ്യാറാക്കുന്നതായി പി.ടി.എ റഹീം എംഎല്‍എ പറഞ്ഞു. സായാഹ്നങ്ങളില്‍ കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും മാനസിക ഉല്ലാസത്തിനും കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനും സാധ്യമാവുന്ന തരത്തിലാണ് പാര്‍ക്ക് ഒരുക്കുന്നത്. സംസ്ഥാന...
Read full story
കോഴിക്കോട്: കത്‌വ, ഉന്നാവോ ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനും യൂത്ത് ലീഗിന്റെ മുന്‍ അഖിലേന്ത്യാ നേതാവ് സി കെ സുബൈറിനുമെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. യൂത്ത് ലീഗിന്റെ മുന്‍ അഖിലേന്ത്യാ...
Read full story
കോഴിക്കോട്: കുന്ദമംഗലം കൃഷ്ണഭവനില്‍ കെ.കൃഷ്ണമ്മ ടീച്ചര്‍ ഒരു മാസത്തെ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി.  പെരിങ്ങളം ഗവ.സ്‌കൂളില്‍ നിന്ന് വിരമിച്ച ടീച്ചര്‍ പെന്‍ഷന്‍ തുകയായ 25,555 രൂപ കളക്ടറേറ്റില്‍ ഏല്‍പ്പിച്ചു.
Read full story
വോട്ടിങ് യന്ത്രം പരിചയപ്പെടുത്തി
റിപ്പോര്‍ട്ട്

വോട്ടിങ് യന്ത്രം പരിചയപ്പെടുത്തി

By ന്യൂസ് ഡെസ്ക് March 6, 2021
കോഴിക്കോട്: തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി കുന്ദമംഗലം കല്ലറ എസ്.സി കോളനിയിൽ വോട്ടിങ് യന്ത്രവും വി വി പാറ്റും പരിചയപ്പെടുത്തി.   ജില്ലാതല പരിശീലകൻ ജഹാഷ് അലി, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ, വാർഡ് മെമ്പർ, എസ്.സി പ്രൊമോട്ടർ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
Read full story
കോഴിക്കോട്: നായർകുഴി ഗവ. ഹയർസെക്കന്ററി സ്കൂളിലെ നവീകരിച്ച ഗ്രൗണ്ട് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 4 ലക്ഷം രൂപ ചെലവിലാണ് ഗ്രൗണ്ടിന്റെ പ്രവൃത്തി പൂർത്തീകരിച്ചത്. കുന്നമംഗലം മണ്ഡലത്തിൽ നൂറ് ദിനം നൂറ്...
Read full story
വിഷരഹിത അടുക്കള- വെബ്ബിനാര്‍ സംഘടിപ്പിച്ചു
റിപ്പോര്‍ട്ട്

വിഷരഹിത അടുക്കള- വെബ്ബിനാര്‍ സംഘടിപ്പിച്ചു

By ന്യൂസ് ഡെസ്ക് September 29, 2020
കുന്ദമംഗലം: നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളിലെ  മായത്തെക്കുറിച്ചും അവ എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ചും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ വയനാട് ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ വെബ്ബിനാര്‍ സംഘടിപ്പിച്ചു. ഏതെല്ലാം ഭക്ഷ്യവസ്തുക്കളില്‍ എന്തെല്ലാം തരത്തിലുള്ള മായം ചേര്‍ക്കുന്നുവെന്നും ഈ സാഹചര്യത്തില്‍ പാചകം ഏതുവിതം...
Read full story
മഞ്ചേരി: കുന്നമംഗലം കേന്ദ്രമായി പ്രര്‍ത്തിക്കുന്ന ക്വൊട്ടേഷന്‍ സംഘങ്ങളെ ക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുളളതായി പോലീസ് . അരീക്കോട് കുനിയില്‍ കോളക്കാടന്‍ ബഷീറിനെ വീട്ടില്‍ കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ കുന്നമംഗലം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘാംഗം പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായി....
Read full story
കുന്ദമംഗലം ഗവ.കോളജ് നിര്‍മ്മാണ പ്രവൃത്തി മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു കോഴിക്കോട് : ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രതീക്ഷിക്കുന്ന മുന്നേറ്റമുണ്ടാക്കാന്‍ വരും ദിവസങ്ങില്‍ സാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍.  കുന്ദമംഗലം ഗവ. കോളേജില്‍ 5 കോടി  രൂപ...
Read full story