തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി വിപുലമായി നടപ്പാക്കാൻ ആർത്താറ്റ് കൃഷിഭവൻ. കുന്നംകുളം നഗരസഭയിലും ആർത്താറ്റ് കൃഷിഭവൻ പരിധിയിലും പദ്ധതി ഉടൻ ആരംഭിക്കും. മുൻ വർഷങ്ങളിലും ഇത് നല്ല രീതിയിൽ നടപ്പാക്കി വിജയിപ്പിച്ചിരുന്നു. വിത്ത്, തൈ എന്നീ രീതിയിൽ...
Read full story