ജില്ലാതല അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചു
റിപ്പോര്‍ട്ട്

ജില്ലാതല അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചു

By ന്യൂസ് ഡെസ്ക് February 21, 2023
നെഹ്‌റു യുവകേന്ദ്ര മലപ്പുറത്തിന്റെ ആഭിമുഖ്യത്തില്‍   ജില്ലാതല അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചു. തിരൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മീറ്റ് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ  ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ ഡി  അധ്യക്ഷത വഹിച്ച ചടങ്ങില്‍ നെഹ്‌റു യുവകേന്ദ്ര ചീഫ്...
Read full story
മലപ്പുറം: ഒന്ന്  മുതല്‍ നാല് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ വായനയിലും എഴുത്തിലുമുള്ള ശേഷികള്‍ വികസിപ്പിക്കുന്നതിനായി സമീക്ഷാ കേരളം ഈ വര്‍ഷം നടപ്പാക്കുന്ന സവിശേഷ പരിപാടിയായ 'വായനച്ചങ്ങാത്തം 'മേഖലാ പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരൂര്‍ ജി.എം.യു.പി.എസില്‍ നടന്നു. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ...
Read full story
മലപ്പുറം : കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് ദേശീയ-അന്തര്‍ദേശീയ നിലവാരമുള്ള താരങ്ങളെ സൃഷ്ടിക്കാന്‍ വേണ്ടിയാവണമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളില്‍ നടക്കുന്ന 46 മത് സംസ്ഥാന സിനിയര്‍ വനിതാ - പുരുഷ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം...
Read full story