കല്‍പറ്റ | വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. എടക്കല്‍ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. കുറുവ, കാന്തന്‍പാറ, പൂക്കോട്, കര്‍ളാട് കേന്ദ്രങ്ങളിലെ ബോട്ടിങ് നിര്‍ത്തിവെച്ചു. പാര്‍ക്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും ജില്ലയിലെ എല്ലാ...
Read full story
പകുതി പണം അടച്ചാൽ സ്കൂട്ടറും തയ്യൽ മെഷീനും എല്ലാം നൽകാമെന്ന് പറഞ്ഞ് പതിനായിരക്കണക്കിന് ആളുകളെ പറ്റിച്ച് ആയിരം കോടിയിലധികം രൂപ തട്ടിച്ചെടുത്ത അനന്തുകൃഷ്ണനും ആനന്ദകുമാറും അടങ്ങുന്ന സന്നദ്ധ സംഘടനകളുടെ കുറുവാ സംഘത്തിനൊപ്പം 50 രാഷ്ട്രീയ നേതാക്കളും ഉണ്ടെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നു. ഇതിൽ...
Read full story