ആലുവ : ആലുവ മണപ്പുറം കുട്ടിവനം മനുഷ്യകരങ്ങളാല്‍ ഒരുക്കിയെടുത്തതാണെന്ന്‌ വിശ്വസിക്കാന്‍ കഴിയത്തവിധം യഥാര്‍ത്ഥ വനമായി മാറി. ഒന്നര വര്‍ഷം മുമ്പ്‌ നിര്യതനായ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫ. എസ്‌ സീതാരാമന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ നല്‍കിയ വിലമതിക്കാനാവാത്ത സമ്മാനമായ മണപ്പുറം കുട്ടിവനം യാഥാര്‍ത്ഥ്യമായിട്ട്‌ മൂന്നു...
Read full story