. ന്യൂഡൽഹി: മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമ്പോൾ ആശ്രിതരുടെ പട്ടികയിൽ ‘പ്രായപൂർത്തിയായ വിധവയായ സഹോദരി’യെക്കൂടി ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി .. നിലവിലെ നിയമത്തിൽ ‘പ്രായപൂർത്തിയാവാത്ത’ വിധവയായ സഹോദരിയാണുള്ളത്. ഇങ്ങനെെയാരു വിഭാഗത്തെ ഇപ്പോൾ സാധാരണഗതിയിൽ കണ്ടെത്താനാവില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതിനാൽ, പ്രായപൂർത്തിയായ വിധവയായ...
Read full story