ന്യൂ ഡൽഹി: ലാചിത് ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലാചിത് ബോര്ഫുക്കാന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ''ലാചിത് ദിനത്തിന്റെ ഈ വേളയില്‍ ധീരനായ ലാചിത് ബോര്‍ഫുകാനെ നാം നമിക്കുകയാണ്. മികച്ച നേതാവും തന്ത്രജ്ഞനുമായിരുന്ന അദ്ദേഹം, അസമിന്റെ തനതു സംസ്കാരം സംരക്ഷിക്കുന്നതില്‍ നിര്‍ണായക...
Read full story