റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലാചിത് ദിനത്തില്‍ ലാചിത് ബോര്‍ഫുക്കാന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

November 24, 2020 - 6:22 pm

ന്യൂ ഡൽഹി: ലാചിത് ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലാചിത് ബോര്‍ഫുക്കാന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

”ലാചിത് ദിനത്തിന്റെ ഈ വേളയില്‍ ധീരനായ ലാചിത് ബോര്‍ഫുകാനെ നാം നമിക്കുകയാണ്. മികച്ച നേതാവും തന്ത്രജ്ഞനുമായിരുന്ന അദ്ദേഹം, അസമിന്റെ തനതു സംസ്‌കാരം സംരക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. പാവപ്പെട്ടവരെയും താഴേക്കിടയിലുള്ളവരെയും ശാക്തീകരിക്കുന്നതിനായി അദ്ദേഹം വളരെയധികം പ്രവര്‍ത്തിച്ചു.”- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *