പരിയാരം ഗവ: ആയുർവേദ കോളേജിൽ പുതുതായി നിർമ്മിച്ച ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം നവംബർ 24ന് വൈകിട്ട് നാലിന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും.  6.62 കോടി ചെലവിൽ നിർമ്മിക്കുന്ന മൂന്ന് നിലകളിലുള്ള പുതിയ ലേഡീസ് ഹോസ്റ്റലിന്റെ നിർമാണം...
Read full story
തിരുവനന്തപുരം: കോന്നി സിഎഫ്ആർഡി(കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ്) ക്യാമ്പസിന്റെ വിപുലീകരണത്തിനും വികസനത്തിനും ഉതകുന്ന പദ്ധതികൾ തയാറാക്കി നടപ്പാക്കുമെന്ന് ഭക്ഷ്യ മന്ത്രി അഡ്വ.ജി.ആർ.അനിൽ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന സിഎഫ്ആർഡി ക്യാമ്പസ് സന്ദർശിക്കുകയായിരുന്നു മന്ത്രി. ക്യാമ്പസിന്റെ വിപുലീകരണത്തിനും വികസനത്തിനും...
Read full story