അനധികൃതമായ പണമാണ് അഴിമതിക്ക് കാരണമാകുന്നതെന്നും അഴിമതി സമൂഹത്തെ ബാധിച്ച കാൻസറാണെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. അന്താരാഷ്ട്ര അഴിമതി ദിനാചരണത്തോടനുബന്ധിച്ച് നിയമസഭാ ബാങ്ക്വറ്റ് ഹാളിൽ ലോകായുക്ത സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനങ്ങളുടെ ജാഗ്രതക്കുറവും സമൂഹത്തിൽ അഴിമതിയെ വളർത്തുന്നു. അഴിമതി നിയമവാഴ്ചക്കെതിരാണെന്നും അഴിമതിക്കെതിരായ...
Read full story