ലണ്ടന്‍: ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രമുള്ള ലണ്ടനിലെ പ്രശസ്തമായ ഇന്ത്യ ക്ലബ് അടച്ചുപൂട്ടുന്നു. ക്ലബ് അടയ്ക്കുന്നതിനെതിരായ ജനകീയ പോരാട്ടം പരാജയപ്പെട്ടതിനു പിന്നാലെയാണ് അടുത്തമാസം പൂട്ടാനൊരുങ്ങുന്നത്. വി.കെ. കൃഷ്ണമേനോന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നേതാക്കള്‍ ഒത്തുകൂടിയിരുന്ന സ്ഥലമായിരുന്നു ഈ ക്ലബ്.ക്ലബ് നിലനിര്‍ത്തുന്നതിനുവേണ്ടി നടത്തിപ്പുകാരായ യദ്ഗാര്‍ മാര്‍ക്കറും മകള്‍...
Read full story