ലണ്ടന്‍: തകര്‍ന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അഞ്ച് യാത്രക്കാരുമായി അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്കുപോയ ടൈറ്റന് അന്തര്‍വാഹിനിക്കായി തെരച്ചില്‍ തുടരുന്നതിനിടെ, ഓരോ മുപ്പതു മിനിറ്റിലും കടലിന്റെ അടിയില്‍ നിന്നു മുഴങ്ങുന്ന ശബ്ദം നേരിയ പ്രതീക്ഷ നൽകുന്നു. എന്നാൽ, അന്തര്‍വാഹനിയിലുള്ളവരെ സുരക്ഷിതമായി കണ്ടെത്താനും...
Read full story