കാസര്‍ഗോഡ്: കര്‍ണാടകയില്‍ ദക്ഷിണ കന്നഡ ജില്ലയിലെ പഞ്ചിക്കലില്‍ 06/07/22 ബുധനാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ റബര്‍ ടാപ്പിങ് തൊഴിലാളികളായ മൂന്നു മലയാളികള്‍ മരിച്ചു. പാലക്കാട് സ്വദേശി ബിജു(46), മാവേലിക്കര ഈരേഴ തെക്ക് കുറ്റിയില്‍ സന്തോഷ് (45), കൊടുമണ്‍ ഐക്കാട് ചൂരക്കുന്ന് മഹാദേവര്‍ മലനടയ്ക്ക്...
Read full story
മണ്ണിടിച്ചില്‍: മണിപ്പുരില്‍ എട്ടുമരണം
റിപ്പോര്‍ട്ട്

മണ്ണിടിച്ചില്‍: മണിപ്പുരില്‍ എട്ടുമരണം

By ന്യൂസ് ഡെസ്ക് July 1, 2022
ഗുവാഹത്തി: വടക്കന്‍ മണിപ്പൂരിലെ നോനേയ് ജില്ലയിലുണ്ടായ വന്‍ മണ്ണിടിച്ചിലില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരുക്കേറ്റു. റെയില്‍വേ നിര്‍മാണ ക്യാമ്പിലാണ് അപകടം. മരിച്ചവര്‍ ടെറിറ്റോറിയല്‍ ആര്‍മി അംഗങ്ങളാണ്. റെയില്‍വേ കണ്‍സ്ട്രക്ഷന്‍ സൈറ്റിന് കാവല്‍ നില്‍ക്കുന്നവരാണ് ഇവര്‍. മണ്ണിടിച്ചലിനെത്തുടര്‍ന്ന് നദിയുടെ ഒഴുക്ക് തടസപ്പെട്ട്...
Read full story
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി പ്രദേശങ്ങളിൽ വൻ പരിസ്ഥിതി ആഘാതത്തിനു സാധ്യതയുണ്ടെന്ന് വിശദമായ പദ്ധതി റിപ്പോർട്ടിൽ മുന്നറിയിപ്പ്. നിർമാണഘട്ടത്തിൽ ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനുമെല്ലാം സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. തിരുവനന്തപുരത്തെ സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലെപ്മെന്റ് ആണ് പദ്ധതിയെക്കുറിച്ചുള്ള പരിസ്ഥിതി ആഘാത പഠനം നടത്തിയത്....
Read full story
ഖനിയില്‍ മണ്ണിടിച്ചില്‍; ഹരിയാനയില്‍ മരണ സംഖ്യ നാലായി
റിപ്പോര്‍ട്ട്

ഖനിയില്‍ മണ്ണിടിച്ചില്‍; ഹരിയാനയില്‍ മരണ സംഖ്യ നാലായി

By ന്യൂസ് ഡെസ്ക് January 2, 2022
ചണ്ഡീഗഡ്: ഹരിയാനയിലെ ഭിവാനി ജില്ലയിലെ ഖനിമേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം നാലായി.പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. തോഷം ബ്ലോക്കിലെ ദാദം ഖനന മേഖലയില്‍ ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് സംഭവം. 15-20 തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി...
Read full story
തിരുവനന്തപുരം: തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലും കേരളത്തിന്റെ തെക്കന്‍ ഭാഗത്തും പെയ്ത കനത്ത മഴയില്‍ നാഗര്‍കോവില്‍ മുതല്‍ തിരുവനന്തപുരം വരെ മണ്ണിടിച്ചിലില്‍ തകര്‍ന്ന പാളങ്ങള്‍ പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി ട്രെയിനുകള്‍ റദ്ദാക്കിയതായി തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ അറിയിച്ചു. നാഗര്‍കോവില്‍- തിരുവനന്തപുരം സെക്ഷനില്‍ ശനിയാഴ്ച സര്‍വീസ്...
Read full story
തിരുവനന്തപുരം: നാഗർകോവിൽ റെയിൽവേ പാതയിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിനുകൾ റദ്ദാക്കി. നാഗർകോവിൽ-കോട്ടയം പാസഞ്ചർ, ചെന്നൈ എഗ്മോർ-ഗുരവായൂർ എക്‌സ്പ്രസ് ട്രെയിനുകൾ പൂർണമായും റദ്ദാക്കി. കൂടാതെ പത്ത് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈ-കൊല്ലം അനന്തപുരി എക്‌സപ്രസ്, ബംഗളൂരു-കന്യാകുമാരി ഐലൻഡ് എക്‌സ്പ്രസ്, കന്യാകുമാരി-ബംഗളൂരു ഐലൻഡ്...
Read full story
- ദുരിത ബാധിത പ്രദേശങ്ങൾ മന്ത്രി സന്ദർശിച്ചു. കോട്ടയം: സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശം സംഭവിച്ച കർഷകർക്ക് സാധ്യമായ എല്ലാ സഹായവും സർക്കാർ നൽകുമെന്ന് കാർഷിക വികസന-കർഷകക്ഷേമ വകുപ്പു മന്ത്രി പി. പ്രസാദ് പറഞ്ഞു. കൂട്ടിക്കൽ ഉൾപ്പെടെ കോട്ടയം, ഇടുക്കി...
Read full story
ഇടുക്കി: കൂട്ടിക്കല്‍, കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകളിലെ പ്രളയ ബാധിത മേഖലകള്‍ മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു. ദുരിതബാധിത മേഖലയിലെ പ്രശ്നങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുവാനും സര്‍ക്കാര്‍ തലത്തില്‍ കൈക്കൊള്ളേണ്ട നടപടികള്‍ സ്വീകരിക്കുവാനുമാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. ജനങ്ങളുടെ പുനരധിവാസ പ്രശ്നത്തിന് ഒപ്പം തന്നെ...
Read full story
പത്തനംതിട്ട: പത്തനംതിട്ടയില്‍ 23/10/21 ശനിയാഴ്ച വൈകിട്ടുണ്ടായത് ശക്തമായ മഴ. മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടിയതായി റിപ്പോര്‍ട്ടുണ്ട്. സീതത്തോട് കോട്ടമണ്‍പാറയിലും ആങ്ങമൂഴി തേവര്‍മല വനമേഖലയിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. റാന്നി കുറുമ്പന്‍മൂഴി പനംകുടന്ത വെളളച്ചാട്ടത്തിനു സമീപത്തും കുത്തൊഴുക്ക് ഉണ്ട്. കോട്ടമണ്‍പാറയില്‍ കാര്‍ ഒലിച്ചുപോയി. ലക്ഷ്മീഭവനില്‍ സഞ്ജയന്റെ കാറാണ് ഒഴുക്കില്‍പ്പെട്ടത്....
Read full story
പാലക്കാട്: ആലത്തൂർ താലൂക്കിലെ കിഴക്കഞ്ചേരി 2 വില്ലേജിൽ ഓടന്തോട് - പടങ്ങിട്ടതോട് റോഡിന് മുകൾ ഭാഗത്ത്‌ ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആലത്തൂർ തഹസിൽദാർ ബാലകൃഷ്ണൻ അറിയിച്ചു. അപകട ഭീഷണി മുൻനിർത്തി കഴിഞ്ഞ ദിവസങ്ങളിൽ സ്ഥലത്തെ...
Read full story