തിരുവനന്തപുരം: കേരളത്തിലെ മഴക്കെടുതികളിൽ ഒക്‌ടോബർ 12 മുതൽ 20 വരെ 42 മരണങ്ങൾ സംഭവിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആറു പേരെ കാണാതായി. ഉരുൾപൊട്ടലിൽ പെട്ട 19 പേരുടെ മൃതദേഹം കണ്ടെത്തി. നിലവിൽ 304 ദുരിതാശ്വാസ ക്യാമ്പുകളിൽ 3851...
Read full story
ആലപ്പുഴ: മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒക്ടോബർ 20 ബുധനാഴ്ച മുതൽ 23 ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രധാന മഴക്കാലത്തിന്റെ...
Read full story
കോട്ടയം: ഉൾപൊട്ടലിൽ അകപ്പെട്ട് മരണം മുഖാമുഖം കണ്ട വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി മാതൃകയായിരിക്കുകയാണ് രണ്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ. കോട്ടയം പുല്ലുപാറയ്ക്ക് സമീപത്താണ് മരണത്തിലേക്ക് ഒഴുകിപ്പോയ ജീവനുകളെ കെഎസ്ആർടിസി കണ്ടക്ടറും ഡ്രൈവറും ചേർന്ന് കൈപിടിച്ച് കയറ്റിത്. 2021 ഒക്ടോബർ 16ന് രാവിലെ പുല്ലുപാറയ്ക്ക് സമീപം...
Read full story
കട്ടപ്പന: ഉരുൾപൊട്ടലിൽ എട്ടുപേരെ കാണാതായ ഇടുക്കി കൊക്കയാറിൽ ഇതുവരെ ആരെയും കണ്ടെത്താനായില്ല. ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട പ്രദേശത്തേക്ക് ഏറെ വൈകിയാണ് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനായത്. അമീ സിയാദ്(10), അംന സിയാദ്(7) അഫ്‌സാര ഫൈസൽ(8) അഫിയാൻ ഫൈസൽ(4), സച്ചു ഷാഹുൽ (7), ഫൗസിയ സിയാദ്(28), ഷാജി...
Read full story
അച്ചൻകോവിലാർ കരകവിഞ്ഞൊഴുകുന്നു; ജാഗ്രതാനിർദ്ദേശം നൽകി
റിപ്പോര്‍ട്ട്

അച്ചൻകോവിലാർ കരകവിഞ്ഞൊഴുകുന്നു; ജാഗ്രതാനിർദ്ദേശം നൽകി

By ന്യൂസ് ഡെസ്ക് October 12, 2021
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ അച്ചൻകോവിലാർ കരകവിഞ്ഞൊഴുകുന്നു. അച്ചൻകോവിലാറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ 11/10/21 തിങ്കളാഴ്ച രാത്രി മുതൽ മഴ പെയ്തിരുന്നു.ഉരുൾപൊട്ടലിന്റെ സാധ്യതയും ഇവിടെ നിലനിൽക്കുന്നു. 12/10/21 ചൊവ്വാഴ്ച പുലർച്ചെയോടെ ജില്ലയിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പമ്പ, മണിമല, അച്ചൻകോവിലാർ എന്നീ നദികളൊക്കെ കരകവിഞ്ഞൊഴുകുകയാണ്....
Read full story
ഹിമാചലിലെ മണ്ണിടിച്ചിലിൽ മരണം 13 ആയി
റിപ്പോര്‍ട്ട്

ഹിമാചലിലെ മണ്ണിടിച്ചിലിൽ മരണം 13 ആയി

By ന്യൂസ് ഡെസ്ക് August 12, 2021
ഷിംല: ഹിമാചല്‍ പ്രദേശിലെ കിനൗറില്‍ ഹൈവേയില്‍ വാഹനങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. മണ്ണിനടിയില്‍ കുടുങ്ങിയതായി സംശയിക്കുന്ന മുപ്പതോളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഏതാനും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ട്. നേരത്തെ, പത്തു പേരെ രക്ഷപെടുത്തിയിരുന്നു. റെക്കോങ് പിയോ-ഷിംല...
Read full story
ജക്കാർത്ത: ഇന്തോനേഷ്യയിൽ കനത്ത മഴയെ തുടർന്നുണ്ടായ രണ്ട് മണ്ണിടിച്ചിലുകളിൽ 11 പേർ മരിക്കുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പശ്ചിമ ജാവ പ്രവിശ്യയിലെ സുമേദാങ് ജില്ലയിലെ സിഹാൻജുവാങ് ഗ്രാമത്തിൽ രണ്ടാമത്തെ മണ്ണിടിച്ചിൽ ഉണ്ടായതായി ഞായറാഴ്ച(10/01/21) രാവിലെ അധികൃതർ അറിയിച്ചു. ശനിയാഴ്ച(09/01/21) പകൽ...
Read full story
കണ്ണൂർ: ബളാല്‍ കോട്ടക്കുന്നില്‍ ശനിയാഴ്ച്ച ഉരുള്‍പൊട്ടിയ പ്രദേശം കേന്ദ്ര സര്‍വകലാശാല ജിയോളജി വിഭാഗം സന്ദര്‍ശിച്ചു. വകുപ്പ് മേധാവി ഡോ. പ്രതീഷ്, ഡോ. സന്ദീപ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് പഠനത്തിന്  നേതൃത്വം നല്‍കിയത്. നാലു ദിവസമായി മേഖലയില്‍ പെയ്യുന്ന കനത്തമഴയും 60 ...
Read full story
ഇടുക്കി : ഗ്യാപ് റോഡ് ഭാഗത്തെ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശങ്ങള്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെയും അഡ്വ.ഡീന്‍ കുര്യാക്കോസ്  എം പിയുടേയും നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും നഷ്ടപരിഹാരം വേഗത്തിലാക്കുന്നതിനും നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. മണ്ണിടിച്ചിലില്‍ ചിന്നക്കനാല്‍ ബൈസണ്‍വാലി...
Read full story
നാഗാലാൻഡിൽ മണ്ണിടിച്ചിൽ: എൻ‌എച്ച് 29 തടസ്സപെട്ടു
റിപ്പോര്‍ട്ട്

നാഗാലാൻഡിൽ മണ്ണിടിച്ചിൽ: എൻ‌എച്ച് 29 തടസ്സപെട്ടു

By ന്യൂസ് ഡെസ്ക് October 29, 2019
കൊഹിമ ഒക്ടോബർ 29: നാഗാലാൻഡിന്റെയും മണിപ്പൂരിന്റെയും ലൈഫ് ലൈനായ ദേശീയപാത 29 തടസ്സപ്പെട്ടിട്ട് ഇന്നേക്ക് 11 ദിവസം. അവശ്യസാധനങ്ങൾ കയറ്റുന്ന വാഹനങ്ങൾ ഉൾപ്പെടെയുള്ള ഭാരമേറിയ വാഹനങ്ങൾ ദിമാപൂരിലേക്കും തിരിച്ചും കൊഹിമ-ഷാദിമ-ഫെക്കർക്രിമ-നിയുലാൻഡ് വഴി പോകണമെന്ന് കൊഹിമ പോലീസിന്റെ ട്രാഫിക് ഉപദേശം നൽകി. കൊഹിമയിൽ...
Read full story