ന്യൂ ഡല്‍ഹി: ലാവ്‌ലിന്‍ കേസ് വീണ്ടും ജസ്റ്റീസ് രമണയുടെ ബെഞ്ചിലേക്ക് മാറ്റി. ജസ്റ്റീസ് ലളിതിന്‍റെ ബെഞ്ചാണ് മാറ്റിയത്. ജസ്റ്റീസുമാരായ യു.യു ലളിത് ,സരണ്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചായിരുന്നു കേസ് പരിഗണിക്കേണ്ടിയിരുന്നത്. പിണറായി വിജയന്‍. കെ.മോഹന ചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിക്കൊണ്ട് ഹൈക്കോടതി...
Read full story