റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലാവ്‌ലിന്‍ കേസില്‍ പരാതിക്കാരനായ ടിപി നന്ദകുമാര്‍ ഇഡിക്കുമുന്നില്‍ ഹാജരായി

March 6, 2021 - 10:21 am

കൊച്ചി: ലാവ്‌ലിന്‍ കേസിലെ പരാതിക്കാരനായ ടിപി നന്ദകുമാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മുമ്പില്‍ ഹാജരായി. കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനുമായി ചട്ടങ്ങള്‍ മറികടന്ന് കരാര്‍ ഉണ്ടാക്കിയതിലൂടെ സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടായെന്നും അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് കോടികള്‍ കൈക്കൂലിയായി ലഭിച്ചെന്നുമാണ് ആരോപണം.

2006ല്‍ ഡിആര്‍ഐക്ക് നല്‍കിയ പരാതിയിലാണ് 15 വര്‍ഷത്തിന് ശേഷം ഇഡിയുടെ ഇടപെടല്‍. നന്ദകുമാറിന്റെ മൊഴിയടക്കം വിശദമായി പരിശോധിച്ചശേഷമാണ് കേസെടുക്കേണ്ടതുണ്ടോ എന്നുളള കാര്യത്തില്‍ തീരുമാനമെടുക്കുക.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *