കോഴിക്കോട്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആരോഗ്യ പ്രവര്‍ത്തക മരിച്ചു. അടിവാരം സ്വദേശി ലവിത രതീഷ്(32) ആണ് മരിച്ചത്. ഓമശേരി സ്വകാര്യ ഹോസ്‌പ്പിറ്റലിലെ ലാബ് ടെക്‌നീഷ്യ ആയിരുന്നു. കോവിഡിനെ തുടര്‍ന്ന് ന്യൂമോണിയാ രോഗം ബാധിച്ചു. നെല്ലിപ്പോയില്‍ സ്വദേശി രതീഷാണ് ഭര്‍ത്താവ് മകന്‍ ധ്യാന്‍...
Read full story