കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം സ​ര്‍​ക്കാ​ര്‍ ലോ ​കോ​ള​ജി​ല്‍ സ്ഥാ​പി​ച്ച ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഹൈ​ക്കോ​ട​തി താ​ത്കാ​ലി​ക​മാ​യി ത​ട​ഞ്ഞു. ഹ​ര്‍​ജി വീ​ണ്ടും ഫെ​ബ്രു​വ​രി ആ​റി​നു പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി. അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ണ്ഡ​പം നി​ര്‍​മി​ച്ച​ത് സ​ര്‍​ക്കാ​രി​ന്‍റെ​യോ കോ​ള​ജ് അ​ധി​കൃ​ത​രു​ടെ​യോ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ണ്ഡ​പം...
Read full story
ജീവനക്കാർ സർക്കാരിന്റെ അവിഭാജ്യ ഭാഗമാണെന്നും ജീവനക്കാരുടെ വേതനവും ആനുകൂല്യവും ക്ഷേമവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങളാണു സർക്കാർ ഏറ്റെടുക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തികഞ്ഞ സത്യസന്ധതയോടെയും നീതിയുക്തമായും പൊതുജനങ്ങൾക്കു സേവനങ്ങൾ ലഭ്യമാക്കാൻ ജീവനക്കാർക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ലോ കോളജ് ജങ്ഷനു സമീപം...
Read full story
തിരുവനന്തപുരം: എസ് എഫ് ഐക്കാർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് ലോ കോളജിൽ മർദനമേറ്റ കെ.എസ്.യു പ്രവർത്തക സഫ്ന. 6 കെ.എസ്.യു പ്രവർത്തർക്കാണ് ചൊവ്വാഴ്ച രാത്രി ലോക്കോളേജിൽ നടന്ന എസ്എഫ്ഐ-കെ എസ് യു സംഘർഷത്തിൽ പരിക്കേറ്റത്. ഇവർ തിരുവന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 15/03/22...
Read full story
കെഎസ് യു മാർച്ചിൽ സംഘർഷം; ജല പീരങ്കി പ്രയോഗിച്ച് പൊലീസ്
റിപ്പോര്‍ട്ട്

കെഎസ് യു മാർച്ചിൽ സംഘർഷം; ജല പീരങ്കി പ്രയോഗിച്ച് പൊലീസ്

By ന്യൂസ് ഡെസ്ക് March 16, 2022
തിരുവനന്തപുരം: കെ എസ് യു നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. തിരുവനന്തപുരം ലോ കോളജിലെ എസ് എഫ് ഐ അക്രമത്തിൽ പ്രതിഷേധിച്ചാണ് മാർച്ച്. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായതിനെ തുടർന്നാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്....
Read full story
ഓറിയന്റേഷൻ ക്ലാസും സെമിനാറും നടത്തി
റിപ്പോര്‍ട്ട്

ഓറിയന്റേഷൻ ക്ലാസും സെമിനാറും നടത്തി

By ന്യൂസ് ഡെസ്ക് January 27, 2022
പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങൾക്ക് നിയമസേവനം നൽകുന്നതിൽ നിയമവിദ്യാർഥികൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും അതിനു നിയമവിദ്യാർഥികൾ സ്വയമേവ മുന്നോട്ട് വരണമെന്നും റിപ്പബ്ലിക്ക് ദിനത്തിൽ ജില്ലാ ലീഗൽ  സർവീസസ് അതോറിറ്റിയും കേരള ലോ അക്കാദമി കോളേജിലെ ലീഗൽ എയ്ഡ് ക്ലിനിക്കും സംയുക്തമായി ഓൺലൈനിൽ നടത്തിയ ഓറിയെന്റേഷൻ...
Read full story
എറണാകുളം: അറിയിപ്പ്
തൊഴിലവസരങ്ങള്‍

എറണാകുളം: അറിയിപ്പ്

By ന്യൂസ് ഡെസ്ക് December 25, 2021
കൊച്ചിഃ  എറണാകുളം ഗവ ലോകോളേജിലെ സൈബർ സ്റ്റേഷനിലേക്ക് കമ്പ്യൂട്ടറിലും ഫോട്ടോകോപ്പി എടുക്കുന്നതിലും അറിവുളള ഒരാളെ ദിവസവേതനാടിസ്ഥാനത്തിൽ ആവശ്യമുണ്ട്. താൽപര്യമുളളവർ യോഗ്യതാ സർട്ടിഫിക്കറ്റുമായി ഡിസംബർ 29-ന് രാവിലെ 11-ന് പ്രി൯സിപ്പാൾ മുമ്പാകെ ഹാജരാകണം. 
Read full story
ന്യൂഡല്‍ഹി: ജുഡീഷ്യറിയില്‍ 50 ശതമാനം വനിതാ സംവരണം കൊണ്ടുവരണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. സംവരണത്തെ പിന്തുണച്ച അദ്ദേഹം കോടതികള്‍ക്ക് പുറമേ ലോ കോളേജുകളിലും ഈ സംവരണം നടപ്പാക്കണമെന്ന ആവശ്യത്തേയും പിന്താങ്ങി. എന്‍.വി. രമണയേയും സുപ്രീം കോടതിയില്‍ പുതുതായി...
Read full story