തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

എറണാകുളം: അറിയിപ്പ്

December 25, 2021 - 7:55 pm

കൊച്ചിഃ  എറണാകുളം ഗവ ലോകോളേജിലെ സൈബർ സ്റ്റേഷനിലേക്ക് കമ്പ്യൂട്ടറിലും ഫോട്ടോകോപ്പി എടുക്കുന്നതിലും അറിവുളള ഒരാളെ ദിവസവേതനാടിസ്ഥാനത്തിൽ ആവശ്യമുണ്ട്. താൽപര്യമുളളവർ യോഗ്യതാ സർട്ടിഫിക്കറ്റുമായി ഡിസംബർ 29-ന് രാവിലെ 11-ന് പ്രി൯സിപ്പാൾ മുമ്പാകെ ഹാജരാകണം. 

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *