തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ആർത്തവ ശുചിത്വ പരിപാലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-വനിതാ, ശിശു വികസന മന്ത്രി വീണാ ജോർജ് ആഗസ്റ്റ് അഞ്ചിന് നിർവഹിക്കും. വൈകിട്ട് ഏഴിന് സെക്രട്ടേറിയറ്റ് അനക്സ് രണ്ടിൽ ലയം ഹാളിൽ നടക്കുന്ന...
Read full story